Category: General

ബീഹാറില്‍ വിശ്വാസം നേടി നിതീഷ് കുമാര്‍; സ്പീക്കറെ പുറത്താക്കി; ആര്‍ജെഡിയുടെ മൂന്ന് എംഎല്‍എമാര്‍ മറുകണ്ടം ചാടി; പ്രതിപക്ഷം ബഹിഷ്‌കരിച്ചു

ബീഹാറില്‍ നിതീഷ് കുമാര്‍ നയിക്കുന്ന ജെഡിയു -ബിജെപി സഖ്യ സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി.243 അംഗ സഭയില്‍ 129 അംഗങ്ങളുടെ പിന്തുണയാണ് സഖ്യ സര്‍ക്കാരിന് ലഭിച്ചു.കേവല ഭൂരിപക്ഷം തെളിയിക്കാന്‍ 122 പേരുടെ പിന്തുണയാണ് ആവശ്യം.

അംഗൻവാടിയിൽ ജോലി വാഗ്ദാനം ചെയ്ത് 20 സ്ത്രീകളെ ബലാൽസംഗം ചെയ്തു;മുൻസിപ്പൽ ചെയർമാനും കമ്മിഷണർക്കുമെതിരെ കേസ്

ജയ്പൂർ:രാജസ്ഥാനിലെ സിരോഹി മുനിസിപ്പല്‍ കൗണ്‍സില്‍ ചെയർമാൻ മഹേന്ദ്ര മേവാഡയ്ക്കും മുൻ മുനിസിപ്പല്‍ കൗണ്‍സില്‍ കമ്മീഷണർ മഹേന്ദ്ര ചൗധരിക്കും എതിരെ കൂട്ടബലാത്സംഗത്തിന് കേസെടുത്തു.അംഗൻവാടിയില്‍ ജോലി നല്‍കാനെന്ന വ്യാജേന ഇരുപതോളം സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിലാണ്  കേസെടുത്തിരിക്കുന്നത്.

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ കോണ്‍ഗ്രസ് വിട്ടു; ബി.ജെപിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ കോണ്‍ഗ്രസ് വിട്ട് എംഎല്‍എ സ്ഥാനം രാജിവച്ചു. 65 കാരനായ ചവാന്‍ തിങ്കളാഴ്ച രാവിലെയാണ് നിയമസഭാ സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറെ കണ്ട് രാജി സമര്‍പ്പിച്ചത്.മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ

മനുഷ്യക്കടത്ത് ; വ്യാജ സീലുകള്‍ നിര്‍മ്മിച്ച ബംഗ്‌ളൂരുവിലെ സ്ഥാപനം കണ്ടെത്തി;തെളിവെടുപ്പുമായി പൊലീസ്

കാസർകോട്: മനുഷ്യക്കടത്ത് നടത്തുന്നതിനായി വ്യാജ സീലുകളും വ്യാജരേഖകളും ഉണ്ടാക്കിയ കേസില്‍ അറസ്റ്റിലായ മൂന്നംഗ സംഘത്തെ ബംഗ്‌ളൂരുവിലെത്തിച്ച് തെളിവെടുപ്പ് നടത്തി. തൃക്കരിപ്പൂര്‍, ഉടുമ്പുന്തലയിലെ പുതിയക്കണ്ടം ഹൗസില്‍ എം.എ.അഹ്‌മദ്, അബ്രാര്‍ (26), എം.എ.സാബിത്ത്, (25), പടന്നക്കാട്, കരുവളത്തെ

പിടിയിലായ ലിജേഷ് നിരവധി മാല മോഷണ കേസുകളിലെ പ്രതി; പറശ്ശിനിയിലെ വയോധികയില്‍ നിന്നു പൊട്ടിച്ചെടുത്ത 6.5 പവന്‍ സ്വര്‍ണ്ണം പയ്യന്നൂരിലെ ജ്വല്ലറികളില്‍

കണ്ണൂര്‍: പറശ്ശിനിക്കടവിലും പഴയങ്ങാടിയിലും സ്‌കൂട്ടറിലെത്തി സ്ത്രീകളുടെ മാല തട്ടിയെടുത്ത കേസില്‍ റിമാന്റിലായ അന്നൂര്‍ പുതിയപുരയില്‍ ഹൗസിലെ ലിജേഷ് നിരവധി സമാനമായ കേസുകളിലെ പ്രതിയെന്ന് പൊലീസ്. ലിജേഷിനെതിരെ ശ്രീകണ്ഠാപുരം, മട്ടന്നൂര്‍, ചൊക്ലി സ്റ്റേഷനുകളില്‍ മാല പൊട്ടിക്കല്‍

തമിഴ്നാട്ടിലും ഗവർണ്ണർ സർക്കാർ പോര് രൂക്ഷം; നയപ്രഖ്യാപന പ്രസംഗം വായിക്കാതെ ഗവർണ്ണർ;പ്രസംഗത്തിലെ ചില ഭാഗങ്ങളോട് വിയോജിപ്പെന്ന് തുറന്നടിച്ച് ഗവർണ്ണർ

ചെന്നൈ: കേരളത്തിന്‌ സമാനമായി തമിഴ്നാട്ടിലും സർക്കാർ ഗവർണർ ഏറ്റുമുട്ടൽ. തമിഴ്നാട് സര്‍ക്കാര്‍ തയ്യാറാക്കിയ നയപ്രഖ്യാപന പ്രസംഗം വായിക്കാതെ ഗവര്‍ണര്‍ ആര്‍ എന്‍ രവി. നയപ്രഖ്യാപനത്തിലെ ചില ഭാഗങ്ങളോട് വിയോജിപ്പുണ്ടെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. പല ഭാഗങ്ങളും

ആളെ കൊല്ലി കാട്ടാന ബേലൂർ മഖ്ന ഉള്ള സ്ഥലം കണ്ടെത്തി; സാഹചര്യം അനുകൂലമായാൽ മയക്കുവെടി വെക്കുമെന്ന് വനം വകുപ്പ്

മാനന്തവാടി:മാനന്തവാടിയില്‍ കർഷകൻ്റെ ജീവനെടുത്ത കാട്ടാന ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലം കണ്ടെത്തി. സാഹചര്യം അനുകൂലമായാല്‍ ഉടന്‍ മയക്കുവെടി വയ്ക്കുമെന്ന് നോര്‍ത്ത് വയനാട് ഡിഎഫ്ഒ മാര്‍ട്ടിന്‍ ലോവല്‍ അറിയിച്ചു.മണ്ണുണ്ടിക്ക് സമീപമുള്ള കാട്ടിലാണ് ആന ഇപ്പോഴുമുള്ളത്. ട്രാക്കിംഗ് സംഘം

ബാറിൽ ജീവനക്കാർക്ക് നേരെ വെടിവെയ്പ്പ്; 2 പേർക്ക് പരിക്ക്; അക്രമികൾക്കായി അന്വേഷണം തുടങ്ങി പൊലീസ്

കൊച്ചി:കൊച്ചി കത്രിക്കടവിലെ ഇടശ്ശേരി ബാറിലുണ്ടായ വെടിവെപ്പില്‍ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു. സുജിൻ ജോണ്‍സണ്‍, അഖില്‍നാഥ് എന്നിവർക്കാണ് വെടിയേറ്റത്.ബാർ മാനേജർക്കും ക്രൂരമായി മർദനമേറ്റു. തിങ്കളാഴ്ച പുലർച്ചെ 12 മണിക്കായിരുന്നു ആക്രമണം. രാത്രി ബാറിലെത്തിയ സംഘം മാനേജറുമായി

തടവിലായിരുന്ന 8 മുൻ ഇന്ത്യൻ നാവിക സേനാ ഉദ്യോഗസ്ഥരെയും മോചിപ്പിച്ച് ഖത്തർ; വിവരം പുറത്ത് വിട്ട് വിദേശകാര്യ മന്ത്രാലയം; കുടുംബങ്ങൾക്ക് ആശ്വാസം

ഖത്തർ : ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം 8 മുൻ നാവിക സേന ഉദ്യോഗസ്ഥരെയും വിട്ടയച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന മുൻ ഇന്ത്യൻ നാവികരെയാണ് ഖത്തർ സ്വതന്ത്രരാക്കിയത്.മലയാളിയായ രാഗേഷ് ഗോപകുമാറും വിട്ടയച്ചവരിൽ ഉൾപ്പെടുന്നു. ഇവരില്‍ ഏഴു പേർ

അകത്തോ പുറത്തോ ? വീണാ വിജയന് ഇന്ന് നിർണായക ദിനം; കേന്ദ്ര ഏജൻസി അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും; ആകാംക്ഷയോടെ പാർടി

കൊച്ചി: കരിമണൽ കമ്പിനിയിൽ നിന്നും ഷെൽ കമ്പിനിയുടെ മറവിൽ കോഴ വാങ്ങിയ കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനും അവർക്ക് പിൻതുണയുമായെത്തിയ സി.പി.എമ്മിനും ഇന്ന് നിർണായക ദിനം. മാസപ്പടി കേസിൽ എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട്

You cannot copy content of this page