Category: General

പ്രാര്‍ഥനയുടെ കലങ്ങള്‍ നിരത്തി അനന്തപുരി; പൊങ്കാല പുണ്യം നുകര്‍ന്ന് ഭക്തലക്ഷങ്ങള്‍ മടങ്ങി

തിരുവനന്തപുരം: തലസ്ഥാന നഗരിയെ യാഗശാലയാക്കിയ ആറ്റുകാല്‍ പൊങ്കാലയ്ക്ക് പരിസമാപ്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മറ്റുസംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നുമടക്കം ആയിരക്കണക്കിന് ഭക്തരാണ് ഇക്കുറി പൊങ്കാലയിടാന്‍ എത്തിയത്. അടുത്ത വര്‍ഷവും എത്താമെന്ന് ആറ്റുകാലമ്മയ്ക്ക് വാക്ക്

ഓണ്‍ലൈന്‍ ഗെയിമിലൂടെ ലക്ഷങ്ങളുടെ കടം; ബാധ്യത തീര്‍ക്കാന്‍ വഴി കണ്ടത് മാതാവിനെ കൊലപ്പെടുത്തല്‍; ഇന്‍ഷൂറന്‍സ് തുക തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ മകന്‍ പിടിയിലായി

ഓണ്‍ലൈന്‍ ഗെയിമിലൂടെ ലക്ഷങ്ങളുടെ കടം ഉണ്ടായ യുവാവ് അത് തീര്‍ക്കാന്‍ വഴി കണ്ടത് മാതാവിന്റെ വധം. 50 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് തട്ടിയെടുക്കാന്‍ ശ്രമിച്ച യുവാവ് ഒടുവില്‍ അഴിക്കുള്ളിലായി. ഉത്തര്‍പ്രദേശിലെ ഫത്തേപൂരില്‍ നിന്നാണ് ഞെട്ടിക്കുന്ന

കടുവയെ പിടിച്ച് പല്ലെടുത്തിട്ടുണ്ടെന്ന് വീമ്പിളക്കി; പുലിവാല്‍ പിടിച്ച് എംഎല്‍എ; വനംവകുപ്പ് കേസെടുത്തു

കടുവയെ വേട്ടയാടി പല്ലെടുത്തിട്ടുണ്ടെന്നും ആ പല്ലാണ് ധരിച്ചിരിക്കുന്നതെന്നും പ്രസംഗിച്ച് പുലിവാല്‍ പിടിച്ച് ശിവസേന എംഎല്‍എ. ശിവസേന ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം നേതാവും ബുല്‍ധാന എംഎല്‍എയുമായ സഞ്ജയ് ഗെയ്ക്വാദാണ് പ്രസംഗിച്ച് വെട്ടിലായത്. 1987 ല്‍ താന്‍

കൂട്ട പീഡനത്തിനിരയായ 15 കാരിയെ ഷെൽട്ടർ ഹോമിൽ നിന്ന് കാണാതായി

തൊടുപുഴ:അടിമാലിയില്‍ പീഡനത്തിനിരയായി ഷെല്‍ട്ടര്‍ ഹോമില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയെ കാണാതായി. ഇന്നലെ വൈകിട്ടാണ് 15 വയസുള്ള കുട്ടിയെ കാണാതായത്.പരീക്ഷ എഴുതാന്‍ പോയി തിരികെ ബസില്‍ വരുന്ന വഴി പൈനാവിനും തൊടുപുഴക്കുമിടയില്‍ വെച്ചാണ് കാണാതായത്. പെണ്‍കുട്ടിക്കായി തൊടുപുഴ

2.32 കി.മീ നീളം, 34 തൂണുകള്‍, 978 കോടി ചെലവ്; ഇന്ത്യയിലെ ഏറ്റവും വലിയ കേബിള്‍ പാലം സുദര്‍ശന്‍ സേതുവിന്റെ സവിശേഷതകള്‍ അറിയാം

ദ്വാരകയിലെ കച്ഛ് ഉള്‍ക്കടലില്‍ നിര്‍മിച്ച കേബിള്‍ പാലം ഇന്ത്യയിലെ ഏറ്റവും നീളമുള്ള കേബിള്‍ പാലമാണിത്. ‘സുദര്‍ശന്‍ സേതു’വെന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്. നിരവധി സവിശേഷതകള്‍ ഉണ്ട് ഈ പാലത്തിന്. അത് എന്തൊക്കെയാണ് എന്നറിയാം. ഗുജറാത്തിലെ ദ്വാരകയില്‍

ന്യൂയോർക്കിൽ അപ്പാർട്ട്മെൻ്റിലുണ്ടായ തീപിടിത്തത്തിൽ ഇന്ത്യൻ മാധ്യമ പ്രവർത്തകൻ മരിച്ചു;തീ പടർന്നത് ഇലക്ട്രിക് ബൈക്കിൻ്റെ ബാറ്ററിയിൽ നിന്ന്

ന്യൂഡൽഹി:ന്യൂയോർക്കില്‍ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ ഇന്ത്യൻ പൗരനായ  മാദ്ധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. ന്യൂയോർക്കിലെ ഹാർലെമിലുള്ള സെന്റ് നിക്കോളാസ് അപ്പാർട്ട്‌മെന്റിലാണ് തീപിടിത്തമുണ്ടായത്.അപകടത്തില്‍ ഫസീല്‍ ഖാൻ (27) ആണ് കൊല്ലപ്പെട്ടതെന്ന് ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. മൃതദേഹം ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങിയതായും

മലപ്പുറം കൊണ്ടോട്ടിയിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

മലപ്പുറം:കൊണ്ടോട്ടിയിൽ കെ.എസ്.ആർ.ടി.സി. ബസ് മറിഞ്ഞു.  രാവിലെ ഏഴ് മണിയോടെയാണ് സംഭവം. അപകടത്തില്‍ നിരവധി പേർക്ക് പരിക്കേറ്റെങ്കിലും ആരുടെയും നില ഗുരുതരമല്ല.പാലക്കാട്ടുനിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസ്സാണ് തങ്ങള്‍സ് റോഡ് ജങ്ഷന് സമീപം നിയന്ത്രണംവിട്ട് മറിഞ്ഞത്. നിയന്ത്രണംവിട്ട

വിവാഹ വാഗ്ദാനം നൽകി ബന്ധുവിനെ പീഡിപ്പിച്ചു; സിനിമാ നടൻ അറസ്റ്റിൽ

റായ്പൂർ:വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ബന്ധുവിന്റെ പരാതിയില്‍ ഛത്തീസ്ഗഡ് നടനും സംവിധായകനും നിര്‍മാതാവും വ്യവസായിയുമായ മനോജ് രജ്പുതിനെ അറസ്റ്റ് ചെയ്തു.13 വര്‍ഷമായി പീഡിപ്പിക്കുന്നുവെന്ന, 29 കാരിയുടെ പരാതിയിലാണ് മനോജിനെ ശനിയാഴ്ച അറസ്റ്റ് ചെയ്തത്. 2011 മുതല്‍

പള്ളിയിൽ കയറി വൈദികനെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം; 28 പേർ കസ്റ്റഡിയിൽ

പൂഞ്ഞാര്‍: പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോനാ പള്ളിയുടെ മുറ്റത്തു വൈദികനെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ 28 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 47 പേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് സംസാരമുണ്ട്. സംഘം സഞ്ചരിച്ച അഞ്ചു കാറുകളും പൊലീസ്

തിരുവല്ലയിൽ നിന്ന് കാണാതായ വിദ്യാർത്ഥിനിയെ കണ്ടെത്തി; കൂട്ടികൊണ്ട് പോയ യുവാവ് പിടിയിൽ

തിരുവല്ല: പത്തനംതിട്ട തിരുവല്ലയിലെ സ്വകാര്യ സ്കൂളിൽ നിന്ന് കാണാതായ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ കണ്ടെത്തി. ഇന്ന് പുലർച്ചെ നാലരയോടെയാണ് വിദ്യാർഥിനി തിരുവല്ല സ്റ്റേഷനിൽ ഹാജരായായത്. പെൺകുട്ടിയെ പൊലീസ് സ്റ്റേഷനു സമീപം കൊണ്ടുവിട്ട യുവാവ് പൊലീസ്

You cannot copy content of this page