Category: General

ഗുഡ്‌സ് ട്രയിന്‍ കാഞ്ഞങ്ങാട് സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ ഡ്യൂട്ടി സമയം കഴിഞ്ഞു; ലോക്കോ പൈലറ്റ് തെറ്റായ ട്രാക്കില്‍ ട്രയിന്‍ നിറുത്തി സ്ഥലം വിട്ടു; യാത്രക്കാര്‍ വിഷമിച്ചു. പുതിയ ലോക്കോ പൈലറ്റ് എത്തി, ചരക്ക് വണ്ടി ഇന്ന് മാറ്റിയിട്ടു

കാസര്‍കോട്: ഗുഡ്‌സ് ട്രയിന്‍ കാഞ്ഞങ്ങാട്ടെത്തിയപ്പോള്‍ ഡ്യൂട്ടി സമയം കഴിഞ്ഞ വിവരം ശ്രദ്ധയില്‍പ്പെട്ട ലോക്കോ പൈലറ്റ് തെറ്റായ ട്രാക്കില്‍ വണ്ടി നിറുത്തി സ്ഥലം വിട്ടു. തിരുവനന്തപുരം ഭാഗത്തേക്കു പോകുന്ന യാത്രാ ട്രെയിനുകള്‍ നിറുത്തുന്ന ഒന്നാം നമ്പര്‍

റായ്ബറേലിയിലും അമേഠിയിലും വോട്ടെടുപ്പ് നാളെ; അഞ്ചാം ഘട്ടത്തില്‍ പോളിംഗ് 49 മണ്ഡലങ്ങളില്‍

ന്യൂദെല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടം വോട്ടെടുപ്പു തിങ്കളാഴ്ച രാവിലെ ആരംഭിക്കും.ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രമായ റായ്ബറേലി, അമേഠി മണ്ഡലങ്ങളുള്‍പ്പെടെ 49 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പു നടക്കുന്നത്. ആറു സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് നാളെ

വിവാഹത്തിന്റെ പുതുമോടിയില്‍യാത്ര മറന്നപ്പോള്‍…

അതിരേത് ഭാഗം-4 മനസ്സില്‍ അലയടിക്കുന്ന സന്തോഷം കൊണ്ടാണെന്ന് തോന്നുന്നു ആ രാത്രിയെനിക്ക് ഉറക്കം വന്നതേയില്ല. നാളെ നേരം പുലരുമ്പോള്‍ ചിറകില്ലാതെ ഞാന്‍ പറക്കാന്‍ പോവുകയാണ്. എന്നോ തുന്നിച്ചേര്‍ത്ത സ്വപ്‌നങ്ങള്‍ക്ക് വീണ്ടും ചിറക് മുളയ്ക്കുകയാണ്. ഓര്‍ക്കുമ്പോ

കോവാക്സിൻ അതിഭീകരൻ; മൂന്നിലൊരാൾക്ക് പാർശ്വഫലങ്ങളുണ്ടെന്ന് പഠനം; ശ്വാസകോശാണുബാധ, ഹൃദയാഘാതം, ആർത്തവ തകരാറുകൾ തുടങ്ങിയവ റിപ്പോർട്ട് ചെയ്തുവെന്നും പഠനം

ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിൻ എടുത്തവർക്കും പാർശ്വഫലങ്ങളെന്ന് പഠന റിപ്പോർട്ട്. ഭാരത്ബയോടെക്സ് പുറത്തിറക്കിയ കോവാക്സിനെടുത്ത മൂന്നിലൊരാൾക്കും പാർശ്വഫലങ്ങളുണ്ടായിട്ടുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്. ബനാറസ് ഹിന്ദു സർവകലാശാല നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ജർമനി ആസ്ഥാനമായുള്ള

ബംഗാളിലെ മാൾഡയിൽ ഇടിമിന്നലിൽ 11 പേർ മരിച്ചു; മരിച്ചവരിൽ രണ്ടുപേർ കുട്ടികൾ

പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിൽ വ്യാഴാഴ്ചയുണ്ടായ ഇടിമിന്നലിൽ 11 പേർ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ രണ്ടുപേർ കുട്ടികളാണ്. ഇവര്‍ മണിക്‌ചക് ​​പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്നവരാണ്. മരിച്ച മൂന്ന് പേർ

ബ്രിട്ടാനിയ ബിസ്‌ക്കറ്റ് പാക്കറ്റില്‍ തൂക്കക്കുറവ്; ഉപഭോക്താവിന് 60,000 രൂപ നഷ്ടപരിഹാരം

തശൂര്‍: ബിസ്‌ക്കറ്റ് പാക്കറ്റിലെ തൂക്കക്കുറവിനെതിരെ തൃശൂരിലെ ജോര്‍ജ്ജ് തട്ടില്‍ ഉപഭോക്തൃ കോടതിയില്‍ നല്‍കിയ പരാതിയില്‍ 60,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീര്‍പ്പു കല്‍പ്പിച്ചു.ബിസ്‌ക്കറ്റ് വാങ്ങിയതു മുതല്‍ നഷ്ടപരിഹാരം നല്‍കുന്നതു വരെ ഈ തുകക്ക് 9

കാറഡുക്ക സൊസൈറ്റിയിലെ 4.76 കോടിയുടെ തട്ടിപ്പ്; ഒരു കോടി രൂപ ബംഗ്ളൂരുവിലേക്ക് കടത്തി; പണം എത്തിയത് സത്താറിന്റെ അക്കൗണ്ടിലേക്ക്, ആരാണ് സത്താര്‍ ?

കാസര്‍കോട്: സിപിഎം നിയന്ത്രണത്തില്‍ മുള്ളേരിയയില്‍ പ്രവര്‍ത്തിക്കുന്ന കാറഡുക്ക അഗ്രികള്‍ച്ചറല്‍ സൊസൈറ്റിയില്‍ നിന്ന് സെക്രട്ടറിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ കര്‍മ്മന്തൊടി, ബാളക്കണ്ടത്തെ കെ. രതീശന്‍ തട്ടിയെടുത്ത 4.76 കോടി രൂപയില്‍ നിന്ന് ഒരു കോടിയോളം

ചന്ദ്രനില്‍ റയില്‍വെ ട്രാക്കും ട്രയിനും നിര്‍മ്മിക്കാന്‍ തയ്യാറെടുപ്പ്

ന്യൂദെല്‍ഹി: ഭൂമിയുടെ ഏക പ്രകൃതിദത്ത ഉപഗ്രഹമായ ചന്ദ്രനില്‍ റെയില്‍വെ ട്രാക്കും റോബോട്ട് ട്രയിനും നിര്‍മ്മിക്കാന്‍ തയ്യാറെടുപ്പാരംഭിച്ചു. നാസയാണ് ഇതിനുള്ള പദ്ധതി പ്രഖ്യാപിച്ചത്. ഇതിനുവേണ്ടി ചന്ദ്രനിലേക്ക് ബഹിരാകാശ യാത്രികരെ അയക്കാനുള്ള തയ്യാറെടുപ്പിലാണ് നാസ.

പശ മരം

പശ മരം ഇങ്ങനെ ഒരു മരം എന്റെ തറവാടുവീട്ടുപറമ്പില്‍ ഉണ്ടായിരുന്നു. ഞാന്‍ ചെറിയ കുട്ടിയായിരിക്കുമ്പോഴേ പറമ്പിന്റെ ഒരരുകില്‍ ആ മരം കണ്ടിട്ടുണ്ട്. അത് എവിടുന്ന് വന്നുവെന്നോ, അതിന്റെ പ്രത്യേകത എന്തെന്നോ എനിക്കറിയില്ല. കിളയില്‍ നിന്ന്

കള്ളക്കടല്‍: ഇന്ന് രാത്രി വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത

കാസര്‍കോട്: കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്തെ തീരദേശങ്ങളില്‍ ബുധനാഴ്ച രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അറിയിപ്പില്‍ മുന്നറിയിച്ചു. കടല്‍ക്ഷോഭം

You cannot copy content of this page