Category: Entertainment

അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് തന്നെയാണെന്നാണ് നടി കങ്കണ; പരിഹസിച്ച് സോഷ്യല്‍ മീഡിയ

അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് തന്നെയാണെന്നാണ് നടി കങ്കണ. കങ്കണയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണിപ്പോള്‍. പ്രചരണത്തിരക്കിലാണ് നടിയും ഹിമാചല്‍പ്രദേശ് മാണ്ഡിയിലെ ബി.ജെ.പി സ്ഥാനാര്‍ഥിയുമായ കങ്കണ റണൗട്ട്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലെ

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു

ഗാനരചയിതാവ് ജി.കെ.പള്ളത്ത് എന്ന പി.ഗോവിന്ദന്‍കുട്ടി അന്തരിച്ചു. 82 വയസായിരുന്നു. 60 ഓളം നാടകങ്ങള്‍ക്കും 10 സിനിമകള്‍ക്കും ഗാനം രചിച്ചിട്ടുണ്ട്. സംസ്ഥാന റവന്യൂഡിപ്പാര്‍ട്ട്മെന്റില്‍ ഉദ്യോഗസ്ഥനായി വിരമിച്ചിരുന്നു. കുട്ടിക്കാലം മുതലേ സാഹിത്യത്തിനോടായിരുന്നു താല്‍പ്പര്യം. ഏഴാംക്ലാസ്സ് മുതല്‍ കവിതകള്‍

പൂരനഗരിയെ മേളലയത്തിലാറാടിച്ചത് നാലര പതിറ്റാണ്ടുകാലം; പ്രശസ്ത ചെണ്ട കലാകാരന്‍ കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

മേള ആചാര്യന്‍ കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു. 83 വയസ്സായിരുന്നു. തൃശൂര്‍ ജില്ലയിലെ ഒല്ലൂര്‍ സ്വദേശിയാണ്. എണ്‍പതാം വയസ്സില്‍ വാര്‍ധക്യ സഹജമായ ആരോഗ്യപ്രശ്‌നങ്ങളാല്‍ തൃശൂര്‍ പൂരത്തിലെ മേളത്തില്‍ നിന്നും സ്വയം പിന്‍വാങ്ങിയിരുന്നു. കേരള സംഗീത

ടര്‍ബോ’ ജോസ് ലുക്കില്‍ മമ്മൂട്ടിയെത്തി; പൊതിഞ്ഞ് ആരാധകര്‍

കൊച്ചി: പതിവ് മുടക്കാതെ നടന്‍ മമ്മൂട്ടി വോട്ട് രേഖപ്പെടുത്താനെത്തി. ഭാര്യ സുല്‍ഫത്തിനൊപ്പമാണ് വോട്ട് ചെയ്യാനെത്തിയത്. എറണാകുളം, വൈറ്റില പൊന്നുരുന്നി യുപി സ്‌കൂളിലെ പോളിംഗ് ബൂത്തിലാണ് താരം വോട്ട് രേഖപ്പെടുത്താനെത്തിയത്. ടര്‍ബോ ലുക്കില്‍ സണ്‍ഗ്ലാസ് വെച്ച്

നടന്‍ മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു; സംവിധായകന്‍ ജയരാജിന്റെ സിനിമകളിലൂടെ പ്രശസ്തനായി

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ (74)അന്തരിച്ചു. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിരുന്നു. നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്. തിരക്കഥാകൃത്ത് ലോഹിതദാസും സംവിധായകന്‍ ജയരാജുമായുള്ള ബന്ധമാണ് സിനിമയിലേക്ക് താരത്തെ എത്തിക്കുന്നത്. കാരുണ്യം, പൈതൃകം,

ഇളയരാജയ്ക്ക് തിരിച്ചടി; വരികളില്ലാതെ ഗാനമുണ്ടോ? സംഗീതം നല്‍കിയ പാട്ടുകള്‍ക്കുമേലുള്ള അവകാശം സംഗീതസംവിധായകന് മാത്രമുള്ളതല്ലെന്ന് മദ്രാസ് ഹൈക്കോടതി

ഇളയരാജ സംഗീതം നല്‍കിയ പാട്ടുകള്‍ക്കുമേലുള്ള അവകാശം അദ്ദേഹത്തിന് മാത്രമുള്ളതല്ലെന്ന് മദ്രാസ് ഹൈക്കോടതി. വരികളില്ലാതെ പാട്ടുകളില്ല. അതിനാല്‍ ഗാനരചയിതാവ് അടക്കമുള്ളവര്‍ക്കും അവകാശവാദം ഉന്നയിക്കാമെന്നു ജസ്റ്റിസ് ആര്‍. മഹാദേവന്‍, ജസ്റ്റിസ് മുഹമ്മദ് സാദിക്ക് എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.

പ്രണയസാഫല്യം; നടന്‍ ദീപക് പറമ്പേലും നടി അപര്‍ണ ദാസും വിവാഹിതരായി

മലയാള ചലച്ചിത്ര താരങ്ങളായ നടന്‍ ദീപക് പറമ്പേലും നടി അപര്‍ണ ദാസും വിവാഹിതരായി. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു വിവാഹം. വളരെ ലളിതമായി നടന്ന വിവാഹ ചടങ്ങളില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഏറെ

നീണ്ട പ്രണയം; നടന്‍ കുഞ്ചന്റെ മകള്‍ സ്വാതി കുഞ്ചന്‍ വിവാഹിതയായി

പ്രശസ്ത ഫാഷന്‍ ഡിസൈനറും നടന്‍ കുഞ്ചന്റെ മകളുമായ സ്വാതി കുഞ്ചന്‍ വിവാഹിതയായി. അഭിനന്ദ് ബസന്ത് ആണ് വരന്‍. മലയാള സിനിമയിലെ പ്രമുഖര്‍ പങ്കെടുത്ത താരനിബിഢമായ സദസിലായിരുന്നു വിവാഹം. സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള

സോഷ്യല്‍ മീഡിയയില്‍ ഈ ഡാന്‍സറാണ് താരം; ഈ പ്രായത്തിലും എന്ത് മനോഹരമായി നൃത്തം ചെയ്യുന്നുവെന്ന് കമന്റുകള്‍

സോഷ്യല്‍മീഡിയയില്‍ വൈറലാണ് ഈ മധ്യവയസ്‌കയുടെ ഡാന്‍സ്. കുടുംബ ചടങ്ങിനിടെയാണ് ഡാന്‍സ് കളിച്ചതെന്നാണ് വിവരം. ‘ഒരു മധുരക്കിനാവിന്‍ ലഹരിയിലെങ്ങോ കുടമുല്ല പൂ വിരിഞ്ഞു…’ എന്ന ഗാനത്തിനാണ് ഇവര്‍ മനോഹരമായി ചുവടുവെക്കുന്നത്. ഈ പ്രായത്തിലും എത്ര മനോഹരമായാണ്

ആരാധന അതിര് വിട്ടു; വോട്ട് ചെയ്യാനെത്തിയ തമിഴ് നടന്‍ വിജയ്‌യുടെ തലയ്ക്കും കൈക്കും പരിക്ക്?

ചെന്നൈ: വോട്ട് ചെയ്യാനെത്തിയ നടന്‍ വിജയ് ആള്‍ക്കൂട്ടത്തിന് ഇടയില്‍ പെട്ടു. കപലീശ്വരന്‍ നഗറിലെ നീലാങ്കരിയിലെ പോളിംഗ് ബൂത്തിലാണ് നടന്‍ വോട്ട് ചെയ്തത്. ആവേശം അതിര് കടന്ന് ആരാധകര്‍ വിജയിയുടെ അരികില്‍ എത്താന്‍ ശ്രമിച്ചതാണ് പ്രശ്‌നമായത്.

You cannot copy content of this page