Category: CRIME

മണ്ണുത്തിയില്‍ വയറ്റില്‍ കുത്തേറ്റു മരിച്ച നിലയില്‍ മൃതദേഹം

തൃശൂര്‍: മണ്ണുത്തി കുറ്റമുക്കു വയലേലയില്‍ വയറ്റില്‍ കുത്തേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തി. അടിവസ്ത്രം മാത്രം ധരിച്ച നിലയിലാണ് മൃതദേഹം. തമിഴ്‌നാടു സ്വദേശിയാണെന്നു സംശയിക്കുന്നു.രാവിലെയാണ് മൃതദേഹം കാണപ്പെട്ടത്. മണ്ണുത്തി പൊലീസ് അന്വേഷിക്കുന്നു.

വയനാട്ടില്‍ വീണ്ടും കുഴല്‍പ്പണം കാറില്‍ കടത്തിയ 10,53,000 രൂപ പിടിച്ചെടുത്തു

കല്‍പ്പറ്റ: തിരുവനന്തപുരം രജിസ്‌ട്രേഷനുള്ള കാറില്‍ നിന്നു 10,53,000 രൂപ പൊലീസ് പിടിച്ചെടുത്തു. രേഖയില്ലാതെ കടത്തുകയായിരുന്ന 500ന്റെ നോട്ടുകളാണ് വയനാട് തലപ്പുഴ 43-ാം മൈലില്‍ വാഹന പരിശോധനക്കിടയില്‍ പിടികൂടിയത്. പണം കടത്താന്‍ ഉപയോഗിച്ച കാറും പൊലീസ്

യുവതിയുടെ പരാതിയില്‍ സ്റ്റേഷനിലേക്കു വിളിപ്പിച്ച യുവാവ് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്കു ശ്രമിച്ചു; ഗുരുതരനിലയില്‍

പാലക്കാട്: യുവതിയുടെ പരാതിയില്‍ പൊലീസ് സ്റ്റേഷനിലേയ്ക്കു വിളിപ്പിച്ചു പ്രശ്‌നം ഒത്തു തീര്‍പ്പാക്കിയതിന്റെ മനോവിഷമത്തിലാണെന്നു പറയുന്നു. മണ്ണെണ്ണയുമായി എത്തിയ യുവാവ് സ്റ്റേഷനില്‍ വച്ചു അതു ശരീരത്ത് ഒഴിച്ചു സ്വയം തീവച്ചു.95 ശതമാനത്തോളം പൊള്ളലേറ്റ യുവാവിനെ ആശുപത്രിയില്‍

ഐ എസില്‍ ചേരാന്‍ പോവുകയായിരുന്ന വിദ്യാര്‍ത്ഥി പിടിയില്‍

ന്യൂദെല്‍ഹി: ഭീകര സംഘടനയായ ഐ എസില്‍ ചേരാന്‍ പോകുന്നതിനിടയില്‍ ഐ ഐ ടി വിദ്യാര്‍ത്ഥി പൊലീസ് പിടിയില്‍. ഗുവാഹട്ടി ഐ ഐ ടിയിലെ നാലാം വര്‍ഷ ബയോടെക്‌നോളജി വിദ്യാര്‍ത്ഥിയായ ഡല്‍ഹി സ്വദേശിയാണ് പിടിയിലായത്. ഐ

മീന്‍കറി ഉണ്ടാക്കിയില്ലെന്നു പറഞ്ഞ് മാതാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍

കൊല്ലം: മീന്‍ കറി ഉണ്ടാക്കിയില്ലെന്നു പറഞ്ഞ് മാതാവിനെ തലയ്ക്കടിച്ചു കൊന്ന മകന്‍ അറസ്റ്റില്‍. കൊല്ലം, കോട്ടയ്ക്കകം, തോണ്ടലില്‍, പുത്തന്‍ വീട്ടില്‍ ദ്രൗപതി (60)യാണ് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. മാര്‍ച്ച് 16ന് ആണ്

കാറിനുള്ളില്‍ മൂന്നു പേരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍; നിധി തട്ടിപ്പ് സംഘം അറസ്റ്റില്‍

മംഗ്‌ളൂരു: തുംകൂര്‍, കുഞ്ചാഗിയില്‍ മൂന്നു യുവാക്കളെ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ആറുപേര്‍ അറസ്റ്റില്‍. കൊലപാതകത്തിന്റെ സൂത്രധാരന്‍ തുംകൂര്‍ സ്വദേശിയുമായ സ്വാമി, ഇയാളുടെ കൂട്ടാളികളായ അഞ്ചുപേരുമാണ് അറസ്റ്റിലായത്.ബെല്‍ത്തങ്ങാടി സ്വദേശികളായ ഇംതിയാസ് (34), മാദടുക്കയിലെ ഇസാഖ്

യുവാവിന്റെ മൃതദേഹം അഴുകിയ നിലയില്‍; വീടിന്റെ വാതില്‍ തുറന്നിട്ടതില്‍ സംശയം; ദുരൂഹത നീക്കാന്‍ പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൂടാല്‍, മേര്‍ക്കള, സുബ്ബയ്യക്കട്ടയില്‍ യുവാവിനെ വീട്ടിനകത്തു ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ജനറല്‍ ആശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക

ബൈക്കിലെത്തി മാല പൊട്ടിക്കല്‍; അറസ്റ്റിലായ പ്രതി കാപ്പ പ്രകാരം നാടുകടത്തപ്പെട്ട യുവാവ്

കാസര്‍കോട്: കൂഡ്‌ലു, പായിച്ചാലിലെ കെ സാവിത്രിയുടെ കഴുത്തില്‍ നിന്നു ഒന്നേകാല്‍ പവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാല പൊട്ടിച്ചോടിയ യുവാവ് കാപ്പ പ്രകാരം നാടുകടത്തപ്പെട്ട പ്രതി. കളനാട് കീഴൂര്‍ സ്വദേശിയായ മുഹമ്മദ് ഷംനാസിനെ കഴിഞ്ഞ ദിവസം വയനാട്ടിലെ

ബംഗ്‌ളൂരുവിലെ 70 ലക്ഷത്തിന്റെ പണമിടപാട്; കടമ്പാര്‍ സ്വദേശിയെ കര്‍ണ്ണാടക പൊലീസ് പിടികൂടി

കാസര്‍കോട്: ബംഗ്‌ളൂരു റൂറല്‍ ക്രൈബ്രാഞ്ച് പൊലീസ് മഞ്ചേശ്വരം, കടമ്പാര്‍ സ്വദേശിയെ കസ്റ്റഡിയിലെടുത്തു. ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലെത്തിയ കര്‍ണ്ണാടക പൊലീസ് മഞ്ചേശ്വരം പൊലീസിന്റെ സഹായത്തോടെയാണ് യുവാവിനെ പിടികൂടിയത്. ബംഗ്‌ളൂരു പൊലീസ് രജിസ്റ്റര്‍ ചെയ്ത പണമിടപാട് കേസിലെ

അമ്പലത്തറ കള്ളനോട്ട് കേസ്; പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതിനു പിന്നാലെ പടക്കം പൊട്ടിച്ച് ആഹ്ലാദ പ്രകടനം

കാസര്‍കോട്: അമ്പലത്തറ, ഗുരുപുരത്തെ വാടക വീട്ടില്‍ നിന്നു 6.96 കോടിയുടെ നിരോധിത 2000 രൂപ നോട്ടുകള്‍ പിടികൂടിയ കേസിലെ പ്രതികള്‍ക്ക് ജാമ്യം. പെരിയ സി എച്ച് ഹൗസില്‍ അബ്ദുല്‍ റസാഖ് (51), മൗവ്വല്‍, പരയങ്ങാനം

You cannot copy content of this page