Category: CRIME

കശുമാവില്‍ തോട്ടത്തില്‍ അണ്ടി പെറുക്കാന്‍ കൂട്ടികൊണ്ടുപോയി പീഡിപ്പിച്ചു;ആണ്‍കുട്ടിയുടെ പരാതിയില്‍ 50 കാരനെതിരെ പോക്‌സോ കേസ്

കാസര്‍കോട്: കശുമാവില്‍ തോട്ടത്തില്‍ അണ്ടിപെറുക്കാന്‍ കൂട്ടികൊണ്ടുപോയി പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയ പീഡിപ്പിച്ച 50 കാരനെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്തു. രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില ആണ്‍കുട്ടിയുടെ പരാതി പ്രകാരം മാലക്കല്ല് സ്വദേശിക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

റിയാസ് മൗലവി വധം; കേസിലെ വിധി അപ്രതീക്ഷിതവും നിരാശജനകവുമെന്ന് സിപിഎം

കാസര്‍കോട്: റിയാസ് മൗലവി വധക്കേസില്‍ കാസര്‍കോട് ജില്ല സെഷന്‍സ് കോടതിയുടെ വിധി അപ്രതീക്ഷിതമാണെന്ന് സിപിഎം കാസര്‍കോട് ജില്ലാ കമ്മിറ്റി. കഴിഞ്ഞ ഏഴുവര്‍ഷവും ഒരു ദിവസം പോലും ജാമ്യം അനുവദിക്കാതെ പ്രതികളെ റിമാന്‍ഡില്‍ തന്നെ വെക്കാന്‍

എസ് പിയ്ക്ക് രഹസ്യ സന്ദേശം; വളാഞ്ചേരിയില്‍ സ്‌ഫോടക ശേഖരം പിടികൂടി; നാലുപേരെ ചോദ്യംചെയ്യുന്നു

മലപ്പുറം വളാഞ്ചേരിയില്‍ നിന്നും വന്‍ സ്‌ഫോടക ശേഖരം പിടിച്ചെടുത്തു. ആയിരക്കണക്കിന് ജലാറ്റിന്‍ സ്റ്റിക്കറുകളും, ഡിറ്റനേറ്ററുകളുമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ കസ്റ്റഡിയിലെടുത്തു. മലപ്പുറം എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

കോടതി വളപ്പില്‍ പൊട്ടിക്കരഞ്ഞ് റിയാസ് മൗലവിയുടെ ഭാര്യ; നീതി കിട്ടിയില്ലെന്ന് സൈദ; അപ്പീല്‍ പോകുമെന്ന് പ്രോസിക്യൂട്ടര്‍

കാസര്‍കോട്: നീതി കിട്ടിയില്ലെന്ന് 2017 മാര്‍ച്ച് 20ന് രാത്രി ചൂരി പഴയ പള്ളിയില്‍ കൊല്ലപ്പെട്ട മദ്രസ അധ്യാപകന്‍ റിയാസ് മൗലവിയുടെ ഭാര്യ സൈദ. കേസിലെ പ്രതികളായ കേളുഗുഡ്ഡെ സ്വദേശികളായ അജേഷ്, നിതിന്‍, ഗംഗൈ നഗറിലെ

വ്യഭിചാരത്തിന് പിടിയിലാകുന്ന സ്ത്രീകളെ പരസ്യമായി കല്ലെറിഞ്ഞുകൊല്ലും; താലിബാനില്‍ ഇപ്പോള്‍ സംഭവിക്കുന്നത്

വ്യഭിചാരത്തിന് പിടിയിലാകുന്ന സ്ത്രീകളെ പരസ്യമായി കല്ലെറിഞ്ഞ് കൊല്ലുമെന്ന് താലിബാന്‍ മേധാവി മുല്ല ഹിബത്തുള്ള അഖുന്ദ്‌സാദ ഔദ്യോഗിക ചാനലില്‍ ശബ്ദ സന്ദേശത്തിലൂടെ അറിയിച്ചു.സ്ത്രീകളെ പരസ്യമായി കല്ലെറിഞ്ഞ് കൊല്ലുന്നത് പുനരാരംഭിക്കുകയാണെന്ന് കഴിഞ്ഞ ശനിയാഴ്ച സ്റ്റേറ്റ് ടിവിയില്‍ സംപ്രേക്ഷണം

അനുജയും ഹാഷിമും തമ്മില്‍ അടുപ്പമുണ്ടായിരുന്നോ? മൊബൈല്‍ ഫോണ്‍ പരിശോധന നിര്‍ണായകം; അപകടത്തിന്റെ ദുരൂഹത ഒഴിയുന്നില്ല

പത്തനംതിട്ട: പട്ടാഴിമുക്കില്‍ കാര്‍ ലോറിയിലേക്ക് ഇടിച്ചു കയറിയ സംഭവത്തില്‍ ദുരൂഹത ഒഴിയുന്നില്ല.ദുരൂഹത നീക്കാന്‍ രാസ പരിശോധനക്ക് പുറമെ, അനുജയുടെയും ഹാഷിമിന്റെയും മൊബൈഫോണുകളിലെ ചാറ്റ് വിവരങ്ങളും പൊലീസ് വീണ്ടെടുക്കും. ഫോണ്‍ പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ

ചൂരി റിയാസ് മൗലവി വധം; മൂന്നു പ്രതികളെയും കോടതി വെറുതെ വിട്ടു

കാസര്‍കോട്: ഏറെ കോളിളക്കം സൃഷ്ടിച്ച റിയാസ് മൗലവി കൊലക്കേസ് പ്രതികളെ വെറുതെ വിട്ടു. കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.കെ ബാലകൃഷ്ണനാണ് ശനിയാഴ്ച ഉച്ചക്ക് 11 മണിക്ക് വിധി പ്രസ്താവിച്ചത്. കാസര്‍കോട് കൂഡ്ലു

പൊലീസിനെ വെട്ടിച്ചു 10 വര്‍ഷമായി ഒളിവില്‍; വീട്ടിലെത്തിയ പ്രതിയെ കയ്യോടെ പിടികൂടി

കാഞ്ഞങ്ങാട്: റെയില്‍വേയുമായി ബന്ധപ്പെട്ട കേസില്‍ പത്തു വര്‍ഷത്തോളമായി പൊലീസിനെ വെട്ടിച്ചു ഒളിവില്‍ കഴിയുകയായിരുന്ന പിടികിട്ടാപുള്ളിയെ ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം പി ആസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു.ചട്ടഞ്ചാല്‍ സ്വദേശി സലാ(42)മിനെയാണ് ഇന്നലെ

സി.എ.എ പ്രതിഷേധ കേസുകള്‍ പിന്‍വലിക്കാനുള്ള പ്രഖ്യാപനം; കേരളത്തിനു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

തിരുവനന്തപുരം: സി.എ.എ നിയമത്തിനെതിരെ നടത്തിയ പ്രതിഷേധ സമരങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാനുള്ള കേരള സര്‍ക്കാറിന്റെ തീരുമാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയാണോ കേസുകള്‍ പിന്‍വലിച്ചതെന്നത് സംബന്ധിച്ച് എത്രയും വേഗത്തില്‍

രാമേശ്വരം കഫെ സ്ഫോടനം; പ്രതികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ ഇനാം, ലുക്ക്ഔട്ട് നോട്ടീസ് പുറത്തുവിട്ടു

ബംഗളൂരു: ബംഗളൂരു കുന്ദലഹള്ളിയില്‍ രാമേശ്വരം കഫെയില്‍ ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളെന്നു സംശയിക്കുന്നവര്‍ക്കെതിരെ എന്‍.ഐ.എ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഒളിവില്‍ കഴിയുന്ന പ്രതികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന്

You cannot copy content of this page