Category: CRIME

ബിജെപി എംപി ശോഭ കരന്ദലാജെയുടെ കാറിടിച്ചു ബിജെപി പ്രവർത്തകൻ മരിച്ചു; കാറിന്റെ ഡോർ തുറക്കുമ്പോൾ സ്കൂട്ടർ തട്ടിയാണ് അപകടം

ബംഗളൂരു: ബെംഗളൂരുവിലെ കെആർ പുരയിൽ ബിജെപി എംപി ശോഭ കരന്ദ്‌ലജെയുടെ കാർ ഇടിച്ച് ബൈക്ക് യാത്രികനായ ബിജെപി പ്രവർത്തകൻ മരിച്ചു. പ്രദേശവാസിയായ പ്രകാശ് (35) ആണ് മരിച്ചത്. തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു

പീഡിപ്പിച്ച് മണിക്കൂറുകള്‍ക്ക് ശേഷം വീണ്ടും പീഡനം; 65 കാരന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച 65 കാരനെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. പരിയാരം കണാരംവയല്‍ സ്വദേശിയും ക്ഷേത്ര സ്ഥാനീകനും ഏഴോം നരിക്കോട്ടെ തയ്യല്‍ തൊഴിലാളിയുമായ നാരായണനെ (65)യാണ് പൊലീസ് അറസ്റ്റുചെയ്തത്.

കാസര്‍കോട്ടും ആള്‍ക്കൂട്ട ആക്രമണം; ഉല്‍സവം കാണാനെത്തിയ യുവാവിനെ ഏഴംഗസംഘം തളളിയിട്ട് കല്ലുകൊണ്ട് തലയ്ക്ക് ഇടിച്ചതായി പരാതി

കാസര്‍കോട്: ഉല്‍സവം കാണാനെത്തിയ യുവാവിനെ ഏഴംഗസംഘം തളളിയിട്ട് തലയ്ക്ക് കല്ല് കൊണ്ടിടിച്ചതായി പരാതി. പരപ്പ നെല്ലിയടുക്കം പനംകൂളിലെ വി ഉണ്ണികൃഷ്ണ(42)നെയാണ് ആള്‍ക്കൂട്ടം ആക്രമിച്ചത്. സംഭവത്തില്‍ സന്ദീപ്, സനൂപ്, സുരേശന്‍, യദു കണ്ടാലറിയാവുന്ന മൂന്നുപേര്‍ എന്നിവര്‍ക്കെതിരെ

ഹൈറിച്ച് തട്ടിപ്പ് കേസ്; ഇനി സിബിഐ അന്വേഷിക്കും; ഡിജിപിയുടെ ശുപാര്‍ശ പ്രകാരം സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരം: ഹൈറിച്ച് തട്ടിപ്പ് കേസ് അന്വേഷണം ഇനി സിബിഐ അന്വേഷിക്കും. സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഡിജിപിയുടെ ശുപാര്‍ശ പ്രകാരമാണ് നടപടി. നിലവില്‍ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക പരിശോധ വിഭാഗമാണ് അന്വേഷണം നടത്തുന്നത്. ക്രൈം ബ്രാഞ്ച് അന്വേഷണത്തെക്കാള്‍

ഭര്‍ത്താവിനൊപ്പം ഫോട്ടോയെടുക്കുന്നതിനിടെ വിദേശ വിനോദസഞ്ചാരിയെ ലൈംഗികമായി ഉപദ്രവിച്ചു; താജ്മഹലിലെ ടൂറിസ്റ്റ് ഗൈഡ് അറസ്റ്റില്‍

ഭര്‍ത്താവിനൊപ്പം താജ്മഹല്‍ സന്ദര്‍ശിക്കാനെത്തിയ വിനോദസഞ്ചാരിയെ അപമാനിച്ച സംഭവത്തില്‍ ടൂറിസ്റ്റ് ഗൈഡ് അറസ്റ്റില്‍. മന്‍മോഹന്‍ ആര്യ എന്നയാളാണ് അറസ്റ്റിലായത്. ശനിയാഴ്ച രാവിലെയാണ് യു.കെ സ്വദേശികളായ ദമ്പതികള്‍ ഡല്‍ഹിയില്‍ നിന്ന് ആഗ്രയിലെത്തിയത്. ടൂറിസ്റ്റ് ഗൈഡ് മന്‍മോഹന്‍ ആര്യ

കള്ളന് നാണയങ്ങള്‍ വേണ്ട, കാവുഗോളി മഹാവിഷ്ണു ക്ഷേത്ര ഭണ്ഡാരം പൊളിച്ച കള്ളന്‍ നോട്ടുകള്‍ മാത്രം എടുത്തു; നാണയങ്ങള്‍ ഉപേക്ഷിച്ചു

കാസര്‍കോട്: കാവുഗോളി മഹാവിഷ്ണു ക്ഷേത്രത്തിലെയും ശിവക്ഷേത്രത്തിലെയും ഭണ്ടാരം തകര്‍ത്ത് പണം മോഷ്ടിച്ചു. ഞായറാഴ്ച രാതിയിലാണ് മോഷണം നടന്നതെന്ന് കരുതുന്നു. കവര്‍ച്ചാസംഘം ക്ഷേത്രത്തിലെ ഭണ്ഡാരം പൊളിച്ച ശേഷം ഭണ്ഡാരത്തിലെ നോട്ടുകള്‍ മാത്രം കവര്‍ച്ച ചെയ്തു. ശേഷം

തെരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള പരിശോധന; പാണത്തൂരില്‍ ഓട്ടോയില്‍ കടത്തിയ 35 ലിറ്റര്‍ കര്‍ണാടക നിര്‍മിത വിദേശമദ്യം പിടികൂടി

കാസര്‍കോട്: കര്‍ണാടകയില്‍ നിന്ന് കടത്തുകയായിരുന്ന 35 ലിറ്റര്‍ വിദേശമദ്യം പാണത്തൂരില്‍ രാജപുരം ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പിടികൂടി. ബളാന്തോട് മാച്ചിപ്പള്ളി ബാലന്‍തോട്ടെ കെ രമേശനെ(35) എസ്.ഐ കൃഷ്ണന്‍ കെ കാളിദാസിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തു. തെരഞ്ഞെടുപ്പിന്റെ ഭാഗമായി

ജ്വല്ലറി ഉടമയുടെ വീട്ടില്‍ പൊലീസ് റെയ്ഡ്; 5.60 കോടി രൂപയും 103 കിലോ വെള്ളിയും പിടിച്ചെടുത്തു

ബംഗളുരു: ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന റെയ്ഡില്‍ ജ്വല്ലറി ഉടമയുടെ വീട്ടില്‍നിന്ന് 5.60 കോടി രൂപയും മൂന്ന് കിലോ സ്വര്‍ണ്ണവും 103 കിലോ വെള്ളിയും 68 വെള്ളിക്കട്ടകളും കര്‍ണാടകാ പൊലീസ് പിടിച്ചെടുത്തു. ജ്വല്ലറി ഉടമയെ

ആരിക്കാടി കവര്‍ച്ച; 9 വിരലടയാളങ്ങള്‍ ലഭിച്ചു; അന്വേഷണം ഊര്‍ജിതം

കാസര്‍കോട്: കുമ്പള ആരിക്കാടിയിലെ പ്രവാസിയായ സിദ്ധീഖിന്റെ വീട്ടില്‍ കവര്‍ച്ച നടന്ന സംഭവത്തില്‍ മോഷ്ടാക്കളുടെന്ന് കരുതുന്ന 9 വിരലടയാളങ്ങള്‍ ലഭിച്ചു. പൊലീസ് നായ മണം പിടിച്ച് വീടിന് ചുറ്റും നടന്നു. കവര്‍ച്ച നടന്ന ഞായറാഴ്ച വൈകീട്ടാണ്

മലയാളി നഴ്‌സിന്റെ കൊലപാതകം: സുഹൃത്ത് അറസ്റ്റില്‍; കൊലപാതകം ലൈംഗിക ബന്ധത്തിനു ശേഷം

ഭോപ്പാല്‍: ഭോപ്പാലില്‍ നഴ്‌സായിരുന്ന മലയാളി യുവതി മായയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അവരുടെ ആണ്‍ സുഹൃത്തിനെ പൊലീസ് അറസ്റ്റു ചെയ്തു. ദീപക് കത്തിയാര്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് വെളിപ്പെടുത്തി.നാലുവര്‍ഷമായി മായയും

You cannot copy content of this page