Category: CRIME

നീലേശ്വരത്തു നിന്നും കാണാതായ മധ്യവയസ്‌കന്‍ തലശ്ശേരിയില്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍

കാസര്‍കോട്: നീലേശ്വരത്തു നിന്നും കാണാതായ മധ്യവയസ്‌കനെ തലശ്ശേരിയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കാര്യംകോട് സ്വദേശി കുഞ്ഞിക്കണ്ണന്റെ മകന്‍ എ.കെ ബാലനെ(60)യാണ് ന്യൂ മാഹി റെയില്‍വേ പാളത്തില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

പാനൂർ സ്ഫോടനം; സിപിഎം വാദത്തെ തള്ളി പൊലീസ്; ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് റിമാൻഡ് റിപ്പോർട്ട്; ലക്ഷ്യം രാഷ്ട്രീയ എതിരാളികൾ

കണ്ണൂര്‍: പാനൂർ സ്ഫോടനത്തിൽ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി റിമാൻഡ് റിപ്പോർട്ട്‌. ബോംബ് നിർമ്മിച്ചത് ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പാർട്ടി പ്രവർത്തകർക്കോ ഡിവൈഎഫ്ഐ പ്രവർത്തകർക്കോ ബോംബ് സ്ഫോടനവുമായി ബന്ധമില്ലെന്ന് സിപിഐമ്മും ഡിവൈഎഫ്ഐയും ആവർത്തിക്കുമ്പോഴാണ്

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കനത്ത തിരിച്ചടി; അറസ്റ്റ് നിയമപരം; ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെന്നും ഹൈക്കോടതി

മദ്യ നയ കേസില്‍ ഇഡി അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കനത്ത തിരിച്ചടി. കെജ്രിവാള്‍ അഴിമതി നടത്തിയെന്ന് ഇഡി വാദിക്കുന്നുവെന്ന് പറഞ്ഞ കോടതി, ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെന്നും രേഖകള്‍

രണ്ടു മക്കളെ വിഷം കൊടുത്തുകൊന്ന ശേഷം മാതാവ് തൂങ്ങിമരിച്ചു

കാസര്‍കോട്: രണ്ടു മക്കളെ വിഷം കൊടുത്തുകൊന്ന ശേഷം മാതാവ് തൂങ്ങിമരിച്ചു. ചീമേനി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചെമ്പ്രകാനത്ത് സജ്‌നയാണ് മക്കളായ ഗൗതം(9), തേജസ്(6) എന്നിവരെ വിഷം കൊടുത്തു കൊന്നശേഷം വീട്ടിനകത്ത് തൂങ്ങിമരിച്ചത്. സജ്‌നയെ വീട്ടിനകത്ത്

മോഷണക്കേസില്‍ റിമാന്റില്‍ കഴിയുകയായിരുന്ന പ്രതി ആശുപത്രിയില്‍ ചികില്‍സക്കിടേ മരിച്ചു

കാസര്‍കോട്: മോഷണ കേസില്‍ അറസ്റ്റിലായി കാഞ്ഞങ്ങാട് സബ് ജയിലില്‍ റിമാന്റില്‍ കഴിയുകയായിരുന്ന പ്രതി ആശുപത്രിയില്‍ മരിച്ചു. പഴയങ്ങാടി മുട്ടം വെങ്ങര സ്വദേശി എംകെ മുഹമ്മദ് ഹയാസ്(19) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പരിയാരം മെഡിക്കല്‍

മകന്‍ മറ്റൊരാളുടെ ഭാര്യയുമായി ഒളിച്ചോടി; മാതാവിനെ ബന്ധുക്കള്‍ നഗ്നയാക്കി നടത്തിച്ചു; സ്വമേധയാ ഹൈക്കോടതി കേസെടുത്തു

പഞ്ചാബിലെ ടാണ്‍ ടറണ്‍ ജില്ലയില്‍ മകന്‍ മറ്റൊരാളുടെ ഭാര്യയുമായി ഒളിച്ചോടി എന്ന കാരണത്താല്‍ പ്രായമായ സ്ത്രീയെ അര്‍ദ്ധനഗ്‌നയാക്കി നടത്തിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുക്കാന്‍ ജില്ലാ കോടതിയോടും പഞ്ചാബ് ഭരണകൂടത്തിനും ഹരിയാന ഹൈക്കോടതി നിര്‍ദേശം നല്‍കി.

റിട്ട.ഡോക്ടര്‍ക്ക് പുനര്‍വിവാഹം; കാസര്‍കോട് നിന്നെത്തിയ വധുവും സംഘവും ആറു ലക്ഷവും ഫോണും ലാപ്‌ടോപും തട്ടിയെടുത്തു മുങ്ങി

പുനര്‍വിവാഹ വാഗ്ദാന കെണിയില്‍ വീണ റിട്ട. ഡോക്ടര്‍ക്ക് നഷ്ടമായത് പണവും ഫോണും ലാപ്‌ടോപ്പും. കാസര്‍കോട്ടെ വധുവും സംഘവും കോഴിക്കോട്ടെ റിട്ടയേര്‍ഡ് ഡോക്ടറുടെ ആറു ലക്ഷത്തോളം രൂപയും ഫോണും ലാപ്‌ടോപും തട്ടിയെടുത്തതായി പരാതി ലഭിച്ചതിനാല്‍ നടക്കാവ്

സഹോദരിയെ പീഡിപ്പിച്ചതായി പരാതി; സഹോദരനെതിരെ കേസ്

കാസര്‍കോട്: ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സഹോദരിയെ യുവാവ് പീഡിപ്പിച്ചതായി പരാതി. യുവാവിനെതിരെ പൊലീസ് കേസെടുത്തു. രണ്ടാനമ്മയുടെ മകളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഗുഡ്‌സ് ഓട്ടോ വാങ്ങാന്‍ പോയ യുവാവിനെ പിറ്റേന്ന് കാണാതായി

കാസര്‍കോട്: ഗുഡ്‌സ് ഓട്ടോവാങ്ങാന്‍ ഭാര്യക്കൊപ്പം കണ്ണൂരില്‍ പോയി വന്ന മകനെ പിറ്റേദിവസം മുതല്‍ കാണാതായെന്ന് പിതാവ് ഡേവിഡ് പൊലീസില്‍ പരാതിപ്പെട്ടു. എടനാട് കണ്ണൂര്‍ സിദ്ധിവയലിലെ സന്തോഷ് മന്തേര(35)യെയാണ് കാണാതായത്. ഈമാസം അഞ്ചിന് കണ്ണൂരില്‍ സെക്കന്‍ഡ്

ബംഗളൂരുവില്‍ നിന്ന് ആഫ്രിക്ക സ്വദേശി വഴി മയക്കുമരുന്ന് കടത്ത്; കാസര്‍കോട് രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന എട്ട് ഗ്രാം എം.ഡി. എം.എ.യുമായി രണ്ടു യുവാക്കള്‍ അറസ്റ്റിലായി. മധുര്‍ ഹിദായത്ത് നഗര്‍ സ്വദേശി അടുക്കത്ത ഹൗസില്‍ ഉമ്മര്‍ (46), ഇസത്ത് നഗര്‍ സ്വദേശി മുഹമ്മദ് അജ്മല്‍ (37) എന്നിവരാണ്

You cannot copy content of this page