Category: CRIME

പതിനാലുകാരിയെ കെട്ടിപ്പിടിച്ച് ചുംബിച്ചു; മാതാവിന്റെ കാമുകനെതിരെ പോക്സോ കേസ്

കാസര്‍കോട്: പതിനാലുകാരിയെ കെട്ടിപ്പിടിച്ച് ചുംബിച്ചതായി പരാതി. പെണ്‍കുട്ടിയുടെ പരാതിയില്‍ മാതാവിന്റെ കാമുകനെതിരെ ബദിയടുക്ക പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു പെണ്‍കുട്ടിയാണ് പരാതിക്കാരി. പെണ്‍കുട്ടിയുടെ മാതാവും ഒരു ഡ്രൈവറും

ഒന്നിച്ചു താമസിക്കുന്ന യുവാവിന്റെ വീടിന് തീവെച്ചു; യുവതി അറസ്റ്റില്‍

കാസര്‍കോട്: ഒന്നിച്ചു താമസിക്കുന്ന യുവാവിന്റെ വീടിന് യുവതി തീവെച്ചതായി പരാതി. സംഭവത്തില്‍ പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ കുടാല്‍ മേര്‍ക്കള, കയ്യാര്‍, മാണിയത്തടുക്കയിലെ നയന്‍കുമാറിനൊപ്പം താമസിക്കുന്ന ഉഷ(35)യെ റിമാന്റ് ചെയ്തു. തിങ്കളാഴ്ച രാത്രി

ലഹരിവേട്ട; 330 ഗ്രാം എം.ഡി.എം.എ.യുമായി കാസര്‍കോട് സ്വദേശിയടക്കം 2 പേര്‍ തൃശൂരില്‍ അറസ്റ്റില്‍

തൃശൂര്‍: സ്‌കൂളുകളും കോളേജുകളും തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ തൃശൂരില്‍ വന്‍ ലഹരി വേട്ട. 330 ഗ്രാം എം.ഡി.എം.എ.യുമായി കാസര്‍കോട് കളനാട്, കീഴൂര്‍ പടിഞ്ഞാര്‍ സ്വദേശി നജീബ് ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍. കാസര്‍കോട്ടെ

തിരഞ്ഞെടുപ്പ് സംഘര്‍ഷം: ബീഹാറില്‍ വെടിവെയ്പ്: 2 മരണം; ഒരാള്‍ ഗുരുതര നിലയില്‍

പാട്‌ന: തിരഞ്ഞെടുപ്പു ദിവസം ആര്‍ ജെ ഡി- ബി ജെ പി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെത്തുടര്‍ന്നു ശരണ്‍ മണ്ഡലത്തില്‍ ഇന്നലെ ഉണ്ടായ വെടിവെയ്പില്‍ 2 പേര്‍ മരിച്ചു. ഒരാള്‍ക്കു പരിക്കേറ്റു. അക്രമത്തെ തുടര്‍ന്നു ശരണില്‍

സിപിഎം നേതാക്കൾക്കു നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവം; സിപിഎം അനുഭാവി അറസ്റ്റിൽ

കാസർകോട്: അമ്പലത്തറ പാറപ്പള്ളിയിൽ സിപിഎം നേതാക്കൾക്ക് നേരെ ബോംബറിഞ്ഞ കേസിൽ ഒരു പ്രതിയെ അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തു. സിപിഎം അനുഭാവിയും ഇരിയ മുട്ടിച്ചരൽ സ്വദേശിയുമായ സമീറിനെ (35)യാണ് അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതി

കള്ളന്മാർ നേരത്തെയെത്തി; മഴക്കാലത്തിനു കാത്തു നിൽക്കാതെ; ജാഗ്രതയ്ക്കു നിർദ്ദേശം

കാസർകോട്: പതിവിൽ നിന്നു വ്യത്യസ്തമായി മഴക്കാല കള്ളന്മാർ ജില്ലയിൽ നേരത്തെ തമ്പടിച്ചതായി സൂചന. പൊലീസ് ജാഗ്രതയ്ക്ക് നിർദേശം നൽകി. മോഷണത്തിനും കൊള്ളയ്ക്കും പ്രത്യേക പരിശീലനം ലഭിച്ച അന്തർസംസ്ഥാന ബന്ധമുള്ള സംഘം ഓരോ കാലവർഷക്കാലത്തും കാസർകോട്ടെത്താറുണ്ട്.

കാഞ്ഞങ്ങാട്ട് പെൺകുട്ടിയെ തട്ടി കൊണ്ടുപോയ സംഭവം; പൊലീസ് തെരയുന്ന ആൾ ഗൾഫിൽ നിന്നു തിരിച്ചെത്തിയത് കൊറോണ കാലത്ത്; പിന്നത്തെ ജീവിതം വിചിത്രം, നിഗൂഢം!

കാസർകോട്: കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു വീട്ടിൽ ഉറങ്ങികിടക്കുകയായിരുന്ന പെൺകുട്ടിയെ തട്ടി കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പൊലീസ് തെരയുന്ന യുവാവിന്റെ ജീവിതം നിഗൂഢം. കർണ്ണാടകയിലെ കുടക്, നാപോക്ക് സ്വദേശിയാണ് യുവാവ്. രണ്ടു വർഷക്കാലം

ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് അധ്യാപകന്‍ തടഞ്ഞുവച്ചു; 16 കാരന്‍ ജീവനൊടുക്കി

സ്‌കൂള്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് 16 കാരന്‍ ജീവനൊടുക്കി. കര്‍ണാടക ബൈന്ദൂര്‍ ഷിരുരു സ്വദേശി നിതിന്‍ ആചാരി ആണ് മരിച്ചത്. ബൈന്ദൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നിന്ന് എസ്എസ്എല്‍സി പരീക്ഷ വിജയിച്ചിരുന്നു. ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റിനുവേണ്ടി സ്‌കൂളിലെത്തിയ

കാഞ്ഞങ്ങാട്ട് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ചത് ‘സൈത്താനോ’? വഴിയില്‍ ഉപേക്ഷിക്കുമ്പോള്‍ പെണ്‍കുട്ടിയോട് പ്രതി പറഞ്ഞത് ഇങ്ങനെ

കാസര്‍കോട്: കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസില്‍ ഒളിവില്‍ പോയ പ്രതിക്കായി പ്രത്യേക അന്വേഷണ സംഘം തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഒളിവില്‍ കഴിയാന്‍ സാധ്യതയുണ്ടെന്ന് കരുതുന്ന കേന്ദ്രങ്ങളില്‍

ഇ.പി.ജയരാജന്‍ വധശ്രമക്കേസ്; കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ കുറ്റ വിമുക്തന്‍

കൊച്ചി: സിപിഎം നേതാവ് ഇ.പി.ജയരാജനെ വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ കെ സുധാകരനെ കോടതി കുറ്റവിമുക്തനാക്കി. കുറ്റപത്രത്തില്‍നിന്ന് തന്നെ ഒഴിവാക്കണമെന്ന് കെ സുധാകരന്‍ ഹര്‍ജി നല്‍കിയിരുന്നു. ഇത് അംഗീകരിച്ചുകൊണ്ടാണ് ഗൂഢാലോചന കുറ്റം ഒഴിവാക്കി കൊണ്ട്

You cannot copy content of this page