Category: CRIME

കാഞ്ഞങ്ങാട് പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം; പ്രതി പിഎ സലീമിന്റെ ഡിഎന്‍എ പരിശോധന നടത്തും; സാക്ഷികള്‍ പ്രതിയെ തിരിച്ചറിഞ്ഞു

കാസര്‍കോട്: കാഞ്ഞങ്ങാട് പത്തു വയസുകാരിയെ പുലര്‍ച്ചെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയുടെ ഡിഎന്‍എ പരിശോധിക്കും. നടപടികളുടെ ഭാഗമായി സലീമിന്റെ രക്തവും മുടിയും ശേഖരിക്കാന്‍ ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കുമെന്ന്

ഹാസനില്‍ കാറും ലോറിയും കൂട്ടിയിടിച്ച് 6 മരണം; തകര്‍ന്ന കാറിനുള്ളില്‍ ചിന്നിചിതറിയ നിലയില്‍ മൃതദേഹങ്ങള്‍!

കര്‍ണാടകയിലെ ഹാസനില്‍ കാറും ലോറിയും കൂട്ടിയിടിച്ച് 6 മരണം. ഞായറാഴ്ച രാവിലെ ഏഴുമണിയോടെ ഹാസനിലെ ഇച്ചനഹള്ളിയിലാണ് അപകടമുണ്ടായത്. ഒരു കുഞ്ഞും മൂന്ന് സ്ത്രീകളുമടക്കം 6 പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ചിക്ബല്ലാപുര സ്വദേശികളായ നാരായണപ്പ,

ഭാര്യയുടെ കാമുകനെന്ന് സംശയിച്ച് വെട്ടിക്കൊലപ്പെടുത്തിയത് ബന്ധുവിനെ; പ്രതി ഒളിവില്‍ പോയി

ഭാര്യയുടെ കാമുകന്‍ എന്ന സംശയിച്ച് ബന്ധുവിനെയും സുഹൃത്തിനെയും ഭര്‍ത്താവ് പതിയിരുന്ന് ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. ആക്രമണത്തില്‍ ബന്ധുവായ യുവാവ് ആശുപത്രിയില്‍ മരിച്ചു. കോട്ടയം വടവാതൂരിലാണ് സംഭവം. ചെങ്ങളം സ്വദേശിയായ രഞ്ജിത്ത് (40) ആണ് കൊല്ലപ്പെട്ടത്. ഗുരുതരമായി

കുട ചൂടി ബസ് ഡ്രൈവിംഗ്; റിൽസ് ചിത്രീകരിച്ച ഡ്രൈവർക്കും വനിതാ കണ്ടക്ടർക്കും എട്ടിന്റെ പണികൊടുത്ത് ഗതാഗത വകുപ്പ്

റീൽ ചിത്രീകരിക്കുന്നതിൻ്റെ ഭാഗമായി കുട ചൂടി ബസ് ഓടിച്ചതിന് നോർത്ത് വെസ്റ്റ് കെആർടിസി (എൻഡബ്ലുകെആർടിസി) ഡ്രൈവറെയും കണ്ടക്ടറെയും സസ്പെൻഡ് ചെയ്‌തു. ധാർവാഡ് ഡിപ്പോയിലെ ഡ്രൈവർ ഹനുമന്ത കിലേഡാറ, കണ്ടക്‌ടർ എച്ച്.അനിത എന്നിവരെയാണ് വകുപ്പുതല അന്വേഷണത്തെ

ശബ്ദം മാറ്റുന്ന ആപ്പ് ഉപയോഗിച്ച് വനിതാ പ്രൊഫസർ ചമഞ്ഞു; ഏഴ് ആദിവാസി പെൺകുട്ടികളെ മാനഭംഗം ചെയ്ത യുവാവും സംഘവും അറസ്റ്റിൽ

ശബ്ദം മാറ്റുന്ന ആപ്പ് ഉപയോഗിച്ച് വനിതാ പ്രൊഫസർ ചമഞ്ഞ് 7 ആദിവാസി പെൺകുട്ടികളെ മാനഭംഗപ്പെടുത്തി. മുപ്പതുകാരനും കൂട്ടാളികളും പിടിയിൽ. മധ്യപ്രദേശ് സ്വദേശി ബ്രിജേഷ് പ്രജാപതി( 30)യെയും സഹായികളായ മൂന്നു കൂട്ടാളികളെയും അറസ്റ്റ് ചെയ്തതായി രേവറേഞ്ച്

ഗുജറാത്തിലെ തീപിടുത്തം; മരണം 28 ആയി; മരിച്ചവരിൽ 9 കുട്ടികൾ; തിരിച്ചറിയാനാവാതെ മൃതദേഹങ്ങൾ

ഗുജറാത്തിലെ രാജ്കോട്ട് ടി. ആർ.ഡി.ഗെയിം സോണിൽ ശനിയാഴ്ച ഉണ്ടായ വൻപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 28 ആയി. മരിച്ചവരിൽ 9 കുട്ടികൾ. മൃതദേഹങ്ങൾ പൂർണമായി കത്തി നശിച്ചതായി പൊലീസ് അറിയിച്ചു. ഇതുമൂലം മരിച്ചവരെ തിരിച്ചറിയാൻ പ്രയാസമായി.

‘അഞ്ഞൂറാനായി പിതാവ്’; വിവാഹപ്രായമെത്തിയിട്ടും കല്യാണം കഴിപ്പിക്കുന്നില്ല; 50 കാരനെ കുത്തിക്കൊലപെടുത്തി മക്കൾ

പ്രായം ആയിട്ടും തങ്ങളുടെ കല്യാണം മനപ്പൂർവ്വം വൈകിപ്പിക്കുന്നതായി ആരോപിച്ച് മക്കൾ പിതാവിനെ കുത്തി കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ വഡ്ഗാവ് കോല്‍ഹാട്ടി സ്വദേശിയായ സമ്പത്ത് വാഹുല്‍ (50) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തിൽ സമ്പത്തിന്റെ മക്കളായ പ്രകാശ്

മദ്യം വാങ്ങാൻ പണം നൽകിയില്ല; മാതാവിന്റെ സാരിക്ക് തീക്കൊളുത്തി കൊല്ലാൻ മകന്റ ശ്രമം; വയോധികക്ക് രക്ഷയായത് കനത്ത മഴ

മദ്യം വാങ്ങാൻ പണം നൽകാത്തതിന് മകൻ മാതാവിന്റെ സാരിക്ക് തീ കൊളുത്തി. വെള്ളിയാഴ്ച വൈകിട്ട് തിരുവനന്തപുരം വിളപ്പിൽശാലയിൽ ആണ് സംഭവം. മാതാവ് രംഭയുടെ പരാതിയിൽ നൂലിയോട് സ്വദേശി മനോജി (45)നെ വിളപ്പിൽശാല പൊലീസ് അറസ്റ്റ്

ബസ് യാത്രക്കിടെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; പയ്യന്നൂരിലെ ഹൈസ്കൂൾ ക്ലാർക്ക് അറസ്റ്റിൽ

ബസ് യാത്രക്കിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഹൈസ്കൂൾ ജീവനക്കാരൻ പോക്സോ കേസിൽ പിടിയിൽ. പയ്യന്നൂര്‍ ഗവ. ഗേള്‍സ് ഹൈസ്‌ക്കൂളിലെ ക്ലാര്‍ക്ക് പിലാത്തറ സ്വദേശി കെ.ജുനൈദിനെ (34)യാണ് പഴയങ്ങാടി സ്റ്റേഷൻ പൊലീസ് ഇൻസ്പെക്ടർ എം

കുട്ടിക്കളി മരണക്കളിയായി; 13 വയസുകാരന്‍ 9 വയസുകാരനെ കുത്തിക്കൊലപ്പെടുത്തി; സംഭവം സ്വകാര്യ പഠനകേന്ദ്രത്തില്‍

നിസാരമായ പ്രശ്‌നത്തെ ചൊല്ലി 13 വയസുകാരന്‍ 9 വയസുകാരനെ കുത്തിക്കൊലപ്പെടുത്തി. കൊലയ്ക്ക് ശേഷം മൃതദേഹം അഴുക്കുചാലില്‍ ഉപേക്ഷിച്ചു. മധുര ജില്ലയിലെ മേലൂരിനടുത്ത് കാതപ്പട്ടി കസ്റ്റംസ് ഏരിയയില്‍ ഒരു സ്വകാര്യ ഫൗണ്ടേഷന്റെ പേരില്‍ ഒരു അറബിക്

You cannot copy content of this page