വീട് പണി തടസപ്പെടുത്താന്‍ വഴിയടച്ച് സിപിഎം കൊടി സ്ഥാപിച്ചു; പാര്‍ട്ടിക്കൊടി സ്ത്രീകളുടെ നേതൃത്വത്തില്‍ എടുത്തുനീക്കി; തടയാനെത്തിയ കൗണ്‍സിലറെയും പാര്‍ട്ടി പ്രവര്‍ത്തകരെയും നാട്ടുകാര്‍ തടഞ്ഞു Wednesday, 8 May 2024, 10:59
ലീഗ് നേതാക്കൾ പ്രതികളായ ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്; ഖമറുദ്ദീനും പൂക്കോയ തങ്ങൾക്കുമെതിരെ 16 കേസുകൾ കൂടി, ലക്ഷങ്ങൾ തട്ടിയതായാണ് പരാതി Tuesday, 7 May 2024, 21:02
ജ്യേഷ്ഠനെ അനുജന് കുത്തിക്കൊലപ്പെടുത്തിയത് മീന്‍ മുറിച്ചുകൊണ്ടിരിക്കെ; അനുജന് അറസ്റ്റില്‍ Tuesday, 7 May 2024, 16:15
യാത്രക്കാരെ ഇറക്കാനായി നിര്‍ത്തിയിട്ട സ്വകാര്യ ബസിന് പിറകില്‍ ഇന്നോവ കാര്‍ ഇടിച്ചു; കാഞ്ഞങ്ങാട് സ്വദേശികളായ നാലു പേര്‍ക്ക് പരിക്ക് Tuesday, 7 May 2024, 15:32
കെട്ടിയിട്ട് സിഗരറ്റ് ഉപയോഗിച്ച് സ്വകാര്യഭാഗങ്ങള്‍ പൊള്ളിച്ചു; മയക്കുമരുന്ന് ലഹരിയില്‍ ഭര്‍ത്താവിനെ ക്രൂരമായി മര്‍ദ്ദിച്ച യുവതി അറസ്റ്റില്‍ Tuesday, 7 May 2024, 14:15
ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഗൃഹനാഥന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; മകന് ഗുരുതരാവസ്ഥയില്‍ Tuesday, 7 May 2024, 12:25
മകള്‍ സ്വന്തം ഇഷ്ടത്തിന് വിവാഹം കഴിച്ച പക; മകളുടെ ഭര്‍ത്താവിന്റെ മാതാവിനെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച് മധ്യവയസ്കന്; സംഭവം കണ്ണൂരില്‍ ! Tuesday, 7 May 2024, 12:06
രാത്രി കിടപ്പുമുറിയില്‍ ഭാര്യയുടെ സുഹൃത്ത്; ഇരുവരെയും വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് Tuesday, 7 May 2024, 11:27
കുപ്രസിദ്ധ വാഹനമോഷ്ടാവും മാല പൊട്ടിക്കല്‍ വീരനുമായ യുവാവ് അറസ്റ്റില്‍; പിടിയിലായത് പൊലീസിനെ വട്ടം കറക്കിയ ചെര്‍ക്കാപ്പാറ സ്വദേശി Tuesday, 7 May 2024, 10:44
ബന്തിയോട്ടെ പലചരക്ക് വ്യാപാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അക്രമി സംഘമെത്തിയ കാര്‍ കസ്റ്റഡിയില്‍ Tuesday, 7 May 2024, 10:38
കര്‍ണ്ണാടക കെ.എസ്.ആര്.ടി.സി ബസ് കണ്ടക്ടറുടെ പെട്ടിയും പണവും മോഷണം പോയി; സംഭവം ഉറങ്ങിക്കിടക്കവേ Tuesday, 7 May 2024, 9:58
ഷിറിയ കുന്നിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ഇറങ്ങിയതായി അഭ്യൂഹം, ആശങ്ക Monday, 6 May 2024, 21:59
14 കാരിയെ പല സ്ഥലത്തു കൊണ്ടുപോയി പീഡിപ്പിച്ചു; പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിയും; 28 കാരനായ പ്രതിക്ക് 54 വര്‍ഷം തടവും 1,40,000 രൂപ പിഴയും Monday, 6 May 2024, 16:50
ആലുവയിലെ വീട്ടില്‍ റെയ്ഡ്; നാലു തോക്കുകളും എട്ട് ലക്ഷം രൂപയും പിടികൂടി, ഒരാള്‍ കസ്റ്റഡിയില്‍ Monday, 6 May 2024, 16:39
വ്യാജ ബലാല്‍സംഗ കേസ്; പ്രതി അനുഭവിച്ച അതേ കാലയളവ് യുവതിയും തടവില്‍ കഴിയണമെന്ന് കോടതി Monday, 6 May 2024, 16:34