Category: CRIME

തൊഴിലാളി ചൂഷണം: ബ്രിട്ടനിലെ ഏറ്റവും വലിയ സമ്പന്നരായ ഹിന്ദുജ കുടുംബാംഗങ്ങള്‍ക്ക് തടവ് ശിക്ഷ

ലണ്ടന്‍: ബ്രിട്ടനിലെ ഏറ്റവും സമ്പന്നരായ ഹിന്ദുജ കുടുംബത്തിലെ നാലു പേര്‍ക്ക് സ്വിസ് കോടതി തടവു ശിക്ഷ വിധിച്ചു.വീട്ടുജോലിക്കാരെക്കൊണ്ട് അമിതമായി ജോലി ചെയ്യിക്കുകയും അവരെ ചൂഷണം ചെയ്യുകയും ചെയ്തുവെന്ന കേസിലാണ് വിധി. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന്

ഐ.എസ്.ആര്‍.ഒ, ജി.എസ്.ടി ഉദ്യോഗസ്ഥ ചമഞ്ഞ് തട്ടിപ്പ്; പൊലീസുകാരന്റെ തൊപ്പി തെറുപ്പിച്ച യുവതിക്കെതിരെ ഒടുവില്‍ കേസ്

കാസര്‍കോട്: ഐ.എസ്.ആര്‍.ഒ, ജി.എസ്.ടി ഉദ്യോഗസ്ഥ ചമഞ്ഞ് തട്ടിപ്പ് പതിവാക്കുകയും പൊലീസുകാരന്റെ തൊപ്പി തെറുപ്പിക്കുകയും ചെയ്ത യുവതിക്കെതിരെ പൊലീസ് കേസെടുത്തു. ഗള്‍ഫുകാരന്റെ ഭാര്യയായ 32 കാരിക്കെതിരെയാണ് മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തത്. കടം വാങ്ങിയ ഒരു ലക്ഷം

ടി.പി വധക്കേസ്: മൂന്നു പ്രതികളെ വിട്ടയക്കാന്‍ നീക്കം; നേരിടുമെന്ന് കെ.കെ രമ

കൊച്ചി: ഹൈക്കോടതി വിധി മറികടന്ന് ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ വിട്ടയക്കാന്‍ നീക്കം. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് ടി.പിയുടെ ഭാര്യ കെ.കെ രമ എം.എല്‍.എ. പ്രതികളെ വിട്ടയക്കാനുള്ള സര്‍ക്കാര്‍ നീക്കം ഗുരുതരമായ കോടതി

ആരിക്കാടി കടവത്ത് മിനി ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു

കാസർകോട്: ദേശീയപാത ആരിക്കാടിയിൽ മീൻ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ഒപ്പം സഞ്ചരിച്ച യുവാവിനു ഗുരുതര പരിക്കേറ്റു. കൊടിയമ്മ പേപ്പിനടുക്ക സ്വദേശി മുഹമ്മദിന്റെ മകൻ അബ്ദുൽ റഹ്മാൻ അസ്ക്കർ (22) ആണ് മരിച്ചത്. സുഹൃത്ത്

റീൽസ് വൈറലായി; അവസാനം അറസ്റ്റിലായി; കെട്ടിടത്തിൽ തൂങ്ങിയാടി സാഹസികമായി റീൽസ് ചെയ്ത പെൺകുട്ടിക്കും സുഹൃത്തിനും എട്ടിന്റെ പണി കൊടുത്ത് പൊലീസ്

കെട്ടിടത്തിൽ തൂങ്ങിയാടിയ റീല്‍സ് ചെയ്യുന്നതിന്റെ ചിത്രം രാജ്യം ആകെ വൈറൽ ആയിരുന്നു. ഇവരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം സോഷ്യൽ മീഡിയയില്‍ ഉയർന്നതോടെ പൊലീസ് ഇടപെട്ടു. റീൽസ് എടുത്ത അഭ്യാസികളായ 23 കാരി മീനാക്ഷി സുളങ്കെയും

സംശയ രോഗം; ഭാര്യയെ ഷാൾ കൊണ്ട് കഴുത്തു മുറുക്കി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും മൂന്നു ലക്ഷം പിഴയും

കാസർകോട്: സംശയത്തെത്തുടര്‍ന്ന് ഭാര്യയെ പട്ടാപ്പകല്‍ ഭാര്യയെ ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവിന് ജീവപര്യന്തം കഠിന തടവും 3 ലക്ഷം രൂപ പിഴയും. പെർള അജിലടുക്കയിലെ സുശീലയെ

പ്രവാസി അബൂബക്കര്‍ സിദ്ദിഖിനെ തട്ടിക്കൊണ്ടു പോയി തല്ലിക്കൊന്ന കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

കാസര്‍കോട്: പ്രവാസി യുവാവിനെ നാട്ടിലേക്ക് വിളിച്ചു വരുത്തി തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ ഉപേക്ഷിച്ചു കടന്നു കളഞ്ഞുവെന്ന കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടു. ഇത് സംബന്ധിച്ച് സംസ്ഥാന ആഭ്യന്തര

കല്യാണം 20 വര്‍ഷം മുമ്പ്; കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നതായി പരാതി, കേസ്

കാസര്‍കോട്: 20 വര്‍ഷം മുമ്പ് വിവാഹിതയായ യുവതിയെ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നതായി പരാതി. സംഭവത്തില്‍ കുമ്പള പൊലീസ് അന്വേഷണം ആരംഭിച്ചു.മംഗല്‍പാടി കുബണൂരിലെ രേവതി (47)യുടെ പരാതി പ്രകാരം ഭര്‍ത്താവ് ചന്ദ്രശേഖരനും രണ്ടു സഹോദരിമാര്‍ക്കുമെതിരെയാണ്

മലദ്വാരത്തിലൊളിപ്പിച്ച് കടത്തിയ 78 ലക്ഷത്തിന്റെ സ്വര്‍ണ്ണം പുറത്തെടുത്ത് പ്ലാസ്റ്റിക് കവറിലാക്കി; ലക്ഷ്യസ്ഥാനത്തെത്തും മുമ്പെ യുവാവ് കുടുങ്ങി

കണ്ണൂര്‍: പരിശോധനകളെല്ലാം കഴിഞ്ഞ് വിമാനത്താവളത്തിന് പുറത്തിറങ്ങിയ യാത്രക്കാരനില്‍ നിന്ന് 78 ലക്ഷം രൂപ വില മതിക്കുന്ന 1123 ഗ്രാം സ്വര്‍ണ്ണം പിടികൂടി. കോഴിക്കോട്, ബാലുശ്ശേരി, ഉണ്ണിക്കുളം സ്വദേശി കാക്കത്തറമ്മല്‍ ഹൗസിലെ ടി.ടി ജംഷീറി(35)ല്‍ നിന്നാണ്

കഞ്ചാവും എം.ഡി.എം.എയുമായി 3 പേര്‍ അറസ്റ്റില്‍; പിടിയിലായത് റീടെയില്‍ ഏജന്റുമാര്‍ക്ക് ലഹരി മരുന്ന് എത്തിച്ചു കൊടുക്കുന്ന സംഘം

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ ലോഡ്്ജുകളില്‍ മുറിയെടുത്ത് താമസിച്ച് ചില്ലറ വില്‍പ്പനക്കാര്‍ക്ക് കഞ്ചാവും മയക്കുമരുന്നും എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ മൂന്ന് പേര്‍ അറസ്റ്റില്‍. വളപട്ടണം, മന്നയിലെ സി. ഷെസിന്‍ (21), അഴീക്കോട്, കടപ്പുറം റോഡിലെ പി.പി

You cannot copy content of this page