ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ സുഹാസ് ഷെട്ടി കൊലക്കേസ്; മൂന്നു പേര്‍ കൂടി അറസ്റ്റില്‍
മംഗ്‌ളൂരു: മംഗ്‌ളൂരുവിലെ സജീവ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനും കൊലക്കേസ് പ്രതിയുമായ ബജ്‌പെയിലെ സുഹാസ് ഷെട്ടി(28) വധക്കേസില്‍ മൂന്നു പേരെ കൂടി പൊലീസ് അറസ്റ്റു ചെയ്തു.ഹാസന്‍, ജെ.ആര്‍ പുരത്തെ നൗഷാദ് എന്ന വാമഞ്ചൂര്‍ നൗഷാദ് എന്ന ചൊട്ട നൗഷാദ് (39), കളവാറു ആശ്രയ കോളനിയിലെ അസറുദ്ദീന്‍ എന്ന അജ്ജു എന്ന അന്‍വര്‍ (29), ഉഡുപ്പി, കാപ്പുവിലെ അബ്ദുല്‍ ഖാദര്‍ എന്ന നൗഫല്‍ (24) എന്നിവരെയാണ് സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. ഇതോടെ മംഗ്‌ളൂരുവില്‍ വലിയ പ്രതിഷേധത്തിനും സംഘര്‍ഷങ്ങള്‍ക്കും ഇടയാക്കിയ കൊലപാതക …
Read more “ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ സുഹാസ് ഷെട്ടി കൊലക്കേസ്; മൂന്നു പേര്‍ കൂടി അറസ്റ്റില്‍”