പത്മ പുരസ്‌ക്കാരം ലഭിച്ചവരെ ആദരിച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍
തിരുവനന്തപുരം: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന പരേഡില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ദേശീയ പതാക ഉയര്‍ത്തി പരേഡിനെ അഭിവാദ്യം ചെയ്തു. വ്യോമസേനയില്‍ നിന്നുള്ള വികാസ് വസിഷ്ഠിന്റെ നേതൃത്വത്തിലാണ് പരേഡുകള്‍ അണിനിരന്നത്. കേരളത്തില്‍ നിന്നും പത്മ പുരസ്‌ക്കാരം നേടിയവരെ ഗവര്‍ണര്‍ ആദരിച്ചു. എട്ടുപേര്‍ക്കാണ് ഇത്തവണ പത്മ പുരസ്‌ക്കാരം ലഭിച്ചത്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍, സുപ്രീംകോടതി മുന്‍ ജസ്റ്റിസ് കെ.ടി തോമസ്, ജന്മഭൂമി പത്രം സ്ഥാപക പത്രാധിപര്‍ പി. നാരായണന്‍, പ്രിയനടന്‍ മമ്മൂട്ടി, വെള്ളാപ്പള്ളി നടേശന്‍, …
Read more “പത്മ പുരസ്‌ക്കാരം ലഭിച്ചവരെ ആദരിച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍”