കുമ്പള ഗ്രാമപഞ്ചായത്തിലെ ബദ്രിയാ നഗർ ചെങ്കൽ ക്വാറിക്ക് സമീപം മാലിന്യ മല
കുമ്പള: കുമ്പള പഞ്ചായത്തിലെ ബദ്രിയ നഗർ ചെങ്കൽ ക്വാറിക്കടുത്തു മാലിന്യമല രൂപപ്പെടുന്നു.സമ്പൂർണ്ണ ശുചിത്വത്തിനു പഞ്ചായത്ത് പഴുതടച്ച സംവിധാനം തുടരുന്നതിനിടെയാണ് പൊതുസ്ഥലത്തെ മാലിന്യ നിക്ഷേപം അനനിയമായിക്കൊണ്ടിരിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഹരിത കർമ്മ സേന വഴി നടപടി സ്വീകരിക്കുമ്പോഴും ജനവാസ മേഖലകളിൽ മാലിന്യം വലിച്ചെറിയുന്നതിന് ഒരു തടസ്സവുമാല്ലാതെ തുടരുകയാണ്. ഇതിന്റെ നേർക്കാഴ്ചയാണ് ബദ്രിയാ നഗറിലെ മാലിന്യ കൂമ്പാരം. രാത്രിയുടെ മറവിൽ ഇരുചക്രവാഹനങ്ങളിലും മറ്റുമാണു മാലിന്യം കൊണ്ട് തള്ളുന്നത്. ഹോട്ടലുകളിൽ നിന്നും,വ്യാപാര സ്ഥാപനങ്ങളിൽ നിന്നും,വീടുകളിൽ നിന്നുള്ള മാലിന്യങ്ങൾ പ്ലാസ്റ്റിക് കെട്ടുകളി ലാക്കിയാണു …
Read more “കുമ്പള ഗ്രാമപഞ്ചായത്തിലെ ബദ്രിയാ നഗർ ചെങ്കൽ ക്വാറിക്ക് സമീപം മാലിന്യ മല”