തിരഞ്ഞെടുപ്പ് പ്രചരണം :കാർഗെ ഇന്ന് കൊട്ടാരക്കരയിലും പീരുമേട്ടിലും; രാഹുൽഗാന്ധി നാളെ വീണ്ടും ;കോൺഗ്രസ് ദേശീയ നേതാക്കൾ കൂട്ടത്തോടെ
കൊല്ലം : വാശിയേറിയ തിരഞ്ഞെടുപ്പ് മത്സരം നടക്കുന്ന കൊല്ലത്തെ കൊട്ടാരക്കര നിയോജക മണ്ഡലത്തിൽ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജു ന ബാർഗെ ഇന്ന് പ്രചരണത്തിന് എത്തുന്നു. കൊട്ടാരക്കരയിൽ മൂന്നുതവണ സിപിഎം എംഎൽഎ ആയിരുന്ന ആയിഷ പോറ്റി യുടെ തിരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ അദ്ദേഹം പ്രസംഗിക്കും. ആയിഷ പോറ്റി ഇത്തവണ യുഡിഎഫ് സ്ഥാനാർത്ഥിയായാണ് കൊട്ടാരക്കരയിൽ മത്സരിക്കുന്നത്. ധനമന്ത്രി ബാലഗോപാലാണ് ഈ മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർത്ഥി . ഇടുക്കി ജില്ലയിലെ പീരുമേലിലും ഇന്ന് അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുക്കും. അതേസമയം …