താജുല്‍ ഉലമ നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ചക്ക് എട്ടിക്കുളം സിയാറത്തോടെ തുടക്കം
പയ്യന്നൂര്‍: 20, 21 തീയതികളില്‍ ദേളി സഅദിയ്യിയില്‍ നടക്കുന്ന താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍, നൂറുല്‍ ഉലമ എം എ ഉസ്താദ് എന്നിവരുടെ അനുസ്മരണ സനദ് ദാന സമ്മേളനത്തിന് തുടക്കം കുറിച്ചു. എട്ടിക്കുളം താജുല്‍ ഉലമ മഖ്ബറ സിയാറത്തോടെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.സയ്യിദ് ജുനൈദ് അല്‍ബുഖാരി നേതൃത്വം നല്‍കി.കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ കെ പി അബൂബക്കര്‍ മുസ് ലിയാര്‍ പട്ടുവം ഉദ്ഘാടനം ചെയ്തു. എം കെ ദാരിമി അധ്യക്ഷത വഹിച്ചു. മര്‍സൂഖ് സഅദി, അബ്ദുല്‍ …
Read more “താജുല്‍ ഉലമ നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ചക്ക് എട്ടിക്കുളം സിയാറത്തോടെ തുടക്കം”