ഡാലസ് ഫിലാഡൽഫിയ പെന്തക്കോസ്ത് ചർച് ആത്മീയ സംഗീത സായാഹ്നം 13ന്
പി പി ചെറിയാൻ ടെക്സസ്: ഡാലസിലെ ഫിലാഡൽഫിയ പെന്തക്കോസ്ത് ചർച്ചിൽ ആത്മീയ സംഗീത സായാഹ്നം ഒരുക്കുന്നു.ക്രോസ്റിവർ വോയ്‌സ് ഡാലസ് അവതരിപ്പിക്കുന്ന ‘ഒരു ഉണർവ് നൽകുന്ന സംഗീത സായാഹ്നം’ പരിപാടിയിൽ സംഗീതം, ആത്മീയ ആരാധന എന്നിവയുണ്ടായിരിക്കുമെന്നു സംഘാടകർ അറിയിച്ചു വാർഡ്ഡാളസ് , ഗാർലൻഡ്,ബ്രോഡ്‌വേ ബളിൽഡിസംബർ 13ശനിയാഴ്ച വൈകിട്ട് 6:30 നാണു പരിപാടി . കൂടുതൽ വിവരങ്ങൾക്കുജോർജ് ജോർജ്,ജോൺസ് മാത്യൂസ്എന്നിവരെ ബന്ധപ്പെടണം.