കാസര്‍കോട് നാളെ ബൂത്തിലേക്ക്; പോളിംഗ് സാമഗ്രികള്‍ നീങ്ങി തുടങ്ങി
കാസര്‍കോട്: കാസര്‍കോട് ഉള്‍പ്പെടെയുള്ള ഏഴു ജില്ലകളിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് നാളെ നടക്കും. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. പോളിംഗ് സാമഗ്രികളുടെ വിതരണം വിവിധ കേന്ദ്രങ്ങളില്‍ ആരംഭിച്ചു.കാസര്‍കോട് ഗവ. കോളേജ്, കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ബിഎആര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ബോവിക്കാനം, കുമ്പള ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍, പടന്നക്കാട് നെഹ്റു ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്, പരപ്പ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, രാജാസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നീലേശ്വരം …
Read more “കാസര്‍കോട് നാളെ ബൂത്തിലേക്ക്; പോളിംഗ് സാമഗ്രികള്‍ നീങ്ങി തുടങ്ങി”