മത്സ്യത്തൊഴിലാളി സി എം മുഹമ്മദ് കുഞ്ഞി കൊപ്പളം അന്തരിച്ചു

കുമ്പള: പരമ്പരാഗത ചവിട്ടു വല മത്സ്യത്തൊഴിലാളിയും സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായിരുന്ന മൊഗ്രാല്‍ കൊപ്പളം ഹൗസില്‍ മുഹമ്മദ് കുഞ്ഞി(70) അന്തരിച്ചു.
ബീഫാത്തിമയാണ് ഭാര്യ. മക്കള്‍:സിഎം ജലീല്‍ കൊപ്പളം(സാമൂഹിക പ്രവര്‍ത്തകന്‍) സമീര്‍, ആയിഷ, സൈനബ, ഫമീദ, നസീബ. മരുമക്കള്‍: സിദ്ദീഖ് (ഉപ്പള), നജീബ് (ഉപ്പള), കബീര്‍ (ഉപ്പള), സാക്കിര്‍ (ചെര്‍ക്കള), നസിയ (ഉപ്പള), മൈമൂന (ചെട്ടുംകുഴി), പരേതനായ മുഹമ്മദ്.
സഹോദരങ്ങള്‍: മൊയ്തീന്‍, സൈനബ, പരേതനായ ഇബ്രാഹിം. മയ്യത്ത് മൊഗ്രാല്‍ കടപ്പുറം വലിയ ജുമാമസ്ജിദ് അങ്കണത്തില്‍ കബറടക്കി. നിര്യാണത്തില്‍ മൊഗ്രാല്‍ ദേശീയവേദി, മുസ്ലിം ലീഗ് മൊഗ്രാല്‍ മേഖലാ കമ്മിറ്റി, കൊപ്പളം സിറാജുല്‍ ഉലൂം മദ്രസ കമ്മിറ്റി അനുശോചിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പുലരി അരവത്തിന്റെ നാട്ടി മഹോത്സവം ജൂലൈ 5ന്; ശിവാനന്ദ പുത്തിഗെക്കും യമുന കവ്വായിക്കും ജീവനം ജൈവ വൈവിധ്യ സമിതി കുറ്റിക്കോലിനും വിത്താള്‍ പുരസ്‌കാരങ്ങൾ, കെടിഎസ് പനയാല്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് ഹരിതശ്രീ
Scroll to top

You cannot copy content of this page