ഇറാൻ യുദ്ധവും വിലക്കയറ്റവും ട്രംപിന് തിരിച്ചടി : ജനപ്രീതിയിൽ വൻ ഇടിവ്
പി പി ചെറിയാൻ വാഷിംഗ്‌ടൺ :അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ജനപ്രീതി എക്കാലത്തെയും താഴ്ന്ന നിലയിലായെന്നു പുതിയ സർവേ ഫലങ്ങൾവെളിപ്പെടുത്തുന്നു. ഇറാൻ യുദ്ധം നീണ്ടുപോകുന്നതും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുമാണ് ട്രംപിന് തിരിച്ചടിയാകുന്നത്. ഏറ്റവും പുതിയ സർവേ പ്രകാരം ട്രംപിന്റെ അംഗീകാരം 42 ശതമാനമായി കുറഞ്ഞു. ജനുവരിയിൽ ഇത് 48 ശതമാനമായിരുന്നു. ഇറാൻ യുദ്ധം ആരംഭിച്ച മാർച്ചിൽ ഇത് 44 ശതമാനമായിരുന്നു. ഭരണകൂടം പ്രതീക്ഷിച്ചതിലും അധികമായി യുദ്ധം നീണ്ടുപോകുന്നത് ജനങ്ങൾക്കിടയിൽ അമർഷമുണ്ടാക്കുന്നു. യുദ്ധത്തിൽ ഇതുവരെ 7 അമേരിക്കൻ സൈനികർ …
Read more “ഇറാൻ യുദ്ധവും വിലക്കയറ്റവും ട്രംപിന് തിരിച്ചടി : ജനപ്രീതിയിൽ വൻ ഇടിവ്”