പ്രതിസന്ധി സമയത്തും രക്തദാനം നൽകി പയസ്വിനി അബുദാബി അംഗങ്ങൾ

അബുദാബി: പ്രതിസന്ധികൾക്കിടയിലും റമദാൻ മാസത്തിൽ രക്തദാനം നടത്തി കാസർകോട് പ്രവാസി കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി.
അബുദാബി ബ്ലഡ് ബാങ്കുമായി സഹകരിച്ച് മ നടത്തിയ ക്യാമ്പിൽ 60 ൽ പരം പയസ്വിനി അംഗങ്ങൾ രക്തദാനം നൽകി. പയസ്വിനി അബുദാബി കുടുബ കൂട്ടായ്മയുടെ നേതൃത്വത്തിൽ നിരവധി തവണ ഇത്തരം ക്യാമ്പുകൾ നടത്തിയിട്ടുണ്ട്. രക്ഷാധികാരികളായ സുരേഷ്‌കുമാർ ടിവി, ജയകുമാർ പെരിയ, പയസ്വിനി പ്രസിഡന്റ് വാരിജാക്ഷൻ ഒളിയത്തടുക്കം, സെക്രട്ടറി ആനന്ദ് പെരിയ, ട്രഷറർ ഹരിപ്രസാദ് മുല്ലച്ചേരി, നേതൃത്വം നൽകി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page