ഐ.എ.പി കാസർകോട് ഡോക്ടർമാർക്കു ദേശീയ ശില്പശാല നടത്തി
കാസർകോട്: ഐ.എ.പി കാസർകോട് ശാഖ ശിശുരോഗ വിദഗ്ധർക്കു ദേശീയതല ശില്പശാല സംഘടിപ്പിച്ചു.ശിശുരോഗ വിദഗ്ധർ, ഫിസിഷ്യൻമാർ, ജനറൽ പ്രാക്ടീഷണർമാർ , പീഡിയാട്രിക്സ് പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാർത്ഥികൾ പങ്കെടുത്തു. പ്രസിഡന്റ് ഡോ. മഹിൻ പി.,ഡോ. നാരായണ നായ്ക്ക് ,മുതിർന്ന ഡോക്ടർമാരായ ഡോ. യതീശൻ കെ.കെ, ഡോ. എസ്.വി.ആർ ശർമ്മ, ഡോ. മുസ്തഫ, ഡോ. റാഫി അഹമ്മദ് സംബന്ധിച്ചു.ഡോ. ജോണി സെബാസ്റ്റ്യൻ, ഡോ. നിത്യ ടി.,ഡോ. അമരേഷ് പാട്ടീൽ , ഡോ. നന്ദിനി മുന്ദ്കൂർ എന്നിവർ കൂട്ടികളുടെ ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട …
Read more “ഐ.എ.പി കാസർകോട് ഡോക്ടർമാർക്കു ദേശീയ ശില്പശാല നടത്തി”