മൂന്നാംഘട്ട പ്രചരണം: കല്ലട്ര മാഹിൻ ഹാജി ശനിയാഴ്ച മധൂർ പഞ്ചായത്തിൽ പര്യടനം

കാസർകോട്: കാസർകോട് നിയോജക മണ്ഡലം യു.ഡി. എഫ്.സ്ഥാനാർത്ഥി കല്ലട്ര മാഹിന്റെ മൂന്നാം ഘട്ട കോർണർ പര്യടന യോഗം ശനിയാഴ്ച വൈകിട്ട് മധൂർ പഞ്ചായ ത്തിലെ ഭഗവതിനഗറിൽ ആരംഭിക്കും.നാഷണൽ നഗർ, ഉളിയത്തടുക്ക,പുളിക്കൂർപള്ളം, ശിരിബാഗിലു, മായിപ്പാടി,പട്ള,കൊല്ല്യ, അറന്തോട് ജംഗ്ഷൻ,ബിർമിനടുക്ക (ബദിയടുക്ക പഞ്ചായത്ത്)കുഞ്ചാർ (ബദിയടുക്ക പഞ്ചായത്ത്), കുക്കം കൂടൽ (ബദിയടുക്കപഞ്ചായത്ത്) 6.15കൊല്ലങ്കാന,ഹിദായത്ത് നഗർ, ചെട്ടുംകുഴി,പാറക്കട്ട,രാംദാസ്നഗർ, മീപുഗിരി,ഇസ്സത് നഗർ (ഓൾഡ് ചൂരി)എന്നിവിടങ്ങ ളിലെ പര്യടനംത്തിനുശേഷം 8.30 ന് ചൂരിയിൽ സമാപിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page