ഐഷാല്‍ മെഡിസിറ്റിയില്‍ ഗര്‍ഭാശയ താക്കോല്‍ദ്വാര ശസ്ത്രക്രിയ ക്യാമ്പ്
കാഞ്ഞങ്ങാട്: ഐഷാല്‍ മെഡിസിറ്റിയില്‍ വിവിധ ഇളവുകളോടെ ഗര്‍ഭാശയ താക്കോല്‍ദ്വാര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡിസംബര്‍ 05 മുതല്‍ ഫെബ്രുവരി 05 വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. അമിതമായ ആര്‍ത്തവ രക്തസ്രാവം, ഗര്‍ഭാശയ മുഴകള്‍, സിസ്റ്റുകള്‍, അഡിനോമയോസിസ്, എന്‍ഡോ മെട്രിയോസിസ്, കാന്‍സര്‍ തുടങ്ങിയ അസുഖങ്ങള്‍ മൂലം ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടി വരുന്നവര്‍, പ്രസവം നിര്‍ത്തല്‍, ഗര്‍ഭാശയ-അണ്ഡാശയ മുഴകള്‍ നീക്കം ചെയ്യല്‍ തുടങ്ങി വിവിധ ഗര്‍ഭാശയ ശസ്ത്രക്രിയകള്‍ ആവശ്യമായി വരുന്നവര്‍ക്ക് സാമ്പത്തിക ഇളവുകളോടെ ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന ക്യാമ്പായിരിക്കും ഇതെന്ന് ക്യാമ്പിന് നേതൃത്വം …
Read more “ഐഷാല്‍ മെഡിസിറ്റിയില്‍ ഗര്‍ഭാശയ താക്കോല്‍ദ്വാര ശസ്ത്രക്രിയ ക്യാമ്പ്”