Author: Web Desk

EntertainmentLatestNationalUncategorized

വിഖ്യാത ചലച്ചിത്ര സംവിധായകന്‍ കെ.ജി ജോര്‍ജ് അന്തരിച്ചു

കൊച്ചി: വിഖ്യാത ചലച്ചിത്ര സംവിധായകന്‍ കെ ജി ജോര്‍ജ് അന്തരിച്ചു. 77 വയസായിരുന്നു. കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. അസുഖത്തെത്തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.സ്വപ്നാടനം, പി.ജെ. ആന്റണി എഴുതിയ

Read More
EntertainmentKasaragodLatestNational

സിനിമയ്ക്ക് കഥ വേണം, ഇന്ത്യമുഴുവന്‍ ചുറ്റി സഞ്ചരിച്ച് 28 കാരന്‍

കാസര്‍കോട്: സിനിമയ്ക്കുള്ള കഥ തേടി ഇന്ത്യ മുഴുവന്‍ ചുറ്റിക്കറങ്ങി ഒരു യുവകലാകാരന്‍.മലപ്പുറം കോട്ടക്കല്‍ സ്വദേശി ശിവ കളരിക്കല്‍ എന്ന ചെറുപ്പക്കാരനാണ് കാല്‍നടയായി മലപ്പുറത്ത് നിന്ന് ആരംഭിച്ച് ഇന്ത്യ

Read More
GeneralKasaragodLatestNational

കേരളത്തില്‍ ഉള്‍പ്പെടെ ഒമ്പതു വന്ദേഭാരത് ട്രെയിനുകള്‍ക്ക് ഇന്ന് പച്ചക്കൊടി; കാസര്‍കോട് തിരുവനന്തപുരം ട്രെയിനിന്റെ അന്തിമ സമയക്രമം പുറത്തുവന്നു

കാസര്‍കോട്: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേ ഭാരത് ട്രെയിന്‍ ഇന്ന് മുതല്‍ സര്‍വീസ് ആരംഭിക്കും.തിരുവനന്തപുരം-കാസര്‍കോട് ഉള്‍പ്പെടെ ഒമ്പതു വന്ദേഭാരത് ട്രെയിനുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച ഉദ്ഘാടനംചെയ്യും. ഇതിന്റെ

Read More
CRIMEGeneralNewsState

സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച 19കാരൻ പോക്സോ കേസിൽ അറസ്റ്റിൽ

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച 19-കാരൻ അറസ്റ്റില്‍. കണ്ടല കണ്ണംകോട് ഷമീര്‍ മന്‍സിലില്‍ മുഹമ്മദ് ഹസന്‍ എന്ന ആസിഫ് ആണ് അറസ്റ്റിലായത്.പതിനേഴുകാരിയായ പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന്

Read More
CRIMEGeneralLatestNewsState

രണ്ട് ദിവസം മുൻപ് കാണാതായ പതിനേഴുകാരി വീടിനടുത്തെ കിണറ്റിൽ മരിച്ച നിലയിൽ

തൃശ്ശൂർ: തൃശ്ശൂർ കാട്ടൂരിൽ രണ്ട് ദിവസം മുൻപ് കാണാതായതായ പ്ലസ് വൺ വിദ്യാർത്ഥിനിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടൂർ വലക്കഴ സ്വദേശി  ചാഴിവീട്ടിൽ അർജുനൻ – ശ്രീകല

Read More
CRIMELatestPoliticsREGIONAL

അന്തവും കുന്തവും തിരിയാത്ത സാധനം; കെ.എം. ഷാജിക്കെതിരേ കേസെടുത്ത് വനിത കമ്മിഷന്‍

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ സ്ത്രീവിരുദ്ധ അധിക്ഷേപം നടത്തിയെന്ന ആരോപണത്തില്‍ മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിക്കെതിരെ സംസ്ഥാന കേരള വനിതാ കമ്മീഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

Read More
CRIMEKasaragodLatestNational

കേരളതീരത്ത് നിരോധിത മത്സ്യബന്ധനം; രണ്ട് ബോട്ടുകള്‍ കൂടി പിടികൂടി

കാസര്‍കോട്: കാസര്‍കോട് ജില്ലയുടെ തീരക്കടലില്‍ കര്‍ണാടകയിലെ സംഘങ്ങളുടെ അനധികൃത മീന്‍ പിടുത്തം സജീവമാകുന്നു. കാസര്‍കോട് ഫിഷറീസും തൃക്കരിപ്പൂര്‍, ബേക്കല്‍, ഷിറിയ എന്നീ കോസ്റ്റല്‍ പൊലീസും മറൈന്‍ എന്‍ഫോഴ്സ്മെന്റും

Read More
KasaragodLatestPolitics

ബാങ്ക് കെട്ടിട ഉദ്ഘാടന ചടങ്ങിനിടെ കുപിതനായി ഇറങ്ങിപ്പോയതല്ല; ബേഡഡുക്കയിലെ സംഭവത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി

കാസര്‍കോട്: ബേഡഡുക്ക സര്‍വീസ് സഹകരണ ബാങ്ക് കെട്ടിട ഉദ്ഘാടന ചടങ്ങിനിടെ കുപിതനായി ഇറങ്ങിപ്പോയതല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. പിണങ്ങിപ്പോയെന്നത് മാധ്യമസൃഷ്ടിയാണെന്നും തനിക്കുണ്ടായ ബുദ്ധിമുട്ട് സംഘാടകരെ അറിയിക്കുകയായിരുന്നു

Read More
KasaragodLatestPoliticsREGIONAL

ലോകസഭാ തെരഞ്ഞെടുപ്പ്; മുസ്ലീം ലീഗ് കാസര്‍കോട് ജില്ലാ കണ്‍വെഷന്‍ ആരംഭിച്ചു

കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംഘടനാപ്രവര്‍ത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി മുസ്ലീം ലീഗ് ജില്ലാ കണ്‍വെന്‍ഷന്‍ ആരംഭിച്ചു. കണ്‍വെന്‍ഷന്‍ സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ്

Read More
KasaragodLatestREGIONALUncategorized

ചെര്‍ക്കളയിലും പുലി! പുലിപ്പേടിയില്‍ മലയോര ഗ്രാമങ്ങള്‍; ക്യാമറ സ്ഥാപിച്ച് വനം വകുപ്പ്

കാസര്‍കോട്: ഇരിയണ്ണിക്ക് പിന്നാലെ ചെര്‍ക്കള വി.കെ പാറയില്‍ പുലിയെ കണ്ടതായി അഭ്യൂഹം. വിവരമറിഞ്ഞ് വനംവകുപ്പു അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍ പുലി ഇറങ്ങിയതായുള്ള യാതൊരു സൂചനയും

Read More

You cannot copy content of this page