കരിവെള്ളൂര്‍ കൂക്കാനത്തെ എം.ടി.പി സൈനബ ഉമ്മ അന്തരിച്ചു

കരിവെള്ളൂര്‍: കൂക്കാനത്ത് താമസിക്കുന്ന എം.ടി.പി സൈനബ ഉമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പി.പി.അബ്ദുള്ള. മക്കള്‍: ഇബ്രാഹിം കുട്ടി, അബ്ദുള്‍ റഹ്‌മാന്‍ അബൂബക്കര്‍ (ഗള്‍ഫ്), ഹമീദ്(ഗള്‍ഫ്), റംലത്ത്. മരുമക്കള്‍: അലീമ, അസ്മാബി, സമീറ, ആമിന, പരേതനായ അസൈനാര്‍.
സഹോദരങ്ങള്‍: അബ്ദുള്ള മൗലവി (കാലിക്കടവ്), അബ്ദുള്‍ ഖാദര്‍(തൃക്കരിപ്പൂര്‍).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള ഭാസ്‌ക്കര നഗറില്‍ ഏഴുവയസ്സുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: അക്രമികള്‍ എത്തിയതെന്നു കരുതുന്ന കാറിന്റെ ദൃശ്യം സി സി ടി വിയില്‍; അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ എ ഡി ജി പിയുടെ നിര്‍ദ്ദേശം, എ എസ് പി സംഭവ സ്ഥലം സന്ദര്‍ശിച്ചു
കാസര്‍കോട്, കൊറക്കോട്ട് 15 കാരന്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് കുത്തേറ്റു; ഒരാളുടെ നില ഗുരുതരം, സംഭവത്തിനു പിന്നില്‍ ഗള്‍ഫില്‍ നിന്ന് കൊടുത്തയച്ച സ്വര്‍ണ്ണത്തെ ചൊല്ലിയുണ്ടായ പ്രശ്‌നം
Scroll to top

You cannot copy content of this page