ബിന്ദു ജ്വല്ലറിയില്‍ കിസ്‌ന ഡയമണ്ട്‌സ്‌ എക്‌സിബിഷന്‍ തുടങ്ങി

0
42

കാസര്‍കോട്‌: പ്രശസ്‌ത ഡയമണ്ട്‌ ബ്രാന്റായ കിസ്‌നയുടെ ആഭരണങ്ങളുടെ വിപുലമായ കളക്ഷനുമായി ബിന്ദുജ്വല്ലറിയില്‍ ഡയമണ്ട്‌ എക്‌സിബിഷന്‍ ആരംഭിച്ചു. നവീന ഡിസൈനുകളിലുള്ള ഡയമണ്ട്‌ ആഭരണങ്ങള്‍ എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിക്കുന്നു. 7ന്‌ ആരംഭിച്ച എക്‌സിബിഷന്‍ 12 വരെ തുടരും. ബിന്ദുജ്വല്ലറി മാനേജിംഗ്‌ പാര്‍ട്‌ണര്‍മാരായ അഭിലാഷ്‌ കെ വി, അജിതേഷ്‌ കെ വി എന്നിവരുടെ സാന്നിധ്യത്തില്‍ കിസ്‌ന ഡയമണ്ട്‌സ്‌ ജനറല്‍ മാനേജര്‍ മഹേഷ്‌ ഗാന്ധാനി എക്‌സിബിഷന്‍ ഉദ്‌ഘാടനം ചെയ്‌തു

NO COMMENTS

LEAVE A REPLY