ആസിഡ്‌ കഴിച്ച്‌ മരിച്ചു

0
325

നീലേശ്വരം : അസുഖത്തെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്നു വൃദ്ധന്‍ ആസിഡ്‌ കഴിച്ച്‌ മരിച്ചു. കൊല്ലംപാറ കീഴ്‌മാലയിലെ പുതിയടത്ത്‌ കൊട്ടന്‍ (70) കഴിഞ്ഞ ദിവസം വീട്ടില്‍ വെച്ച്‌ ആസിഡ്‌ കഴിച്ചത്‌ ഉടനെ നാട്ടുക്കാര്‍ ആശുപത്രിയില്‍ എത്തിച്ചുയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല . ഭാര്യ: സരോജിനി (കുറിഞ്ചേരി). മക്കള്‍: സുനിത ( ബങ്കളം ), സുനില്‍ (ഗള്‍ഫ്‌) ,മരുമക്കള്‍: വിനീത ( കാഞ്ഞിരപൊയില്‍), പ്രകാശന്‍ ( ബങ്കളം ). സഹോദരങ്ങള്‍: കുഞ്ഞിപ്പെണ്ണ്‌ , നാരായണന്‍ (കീഴ്‌മാല) മാധവി (കയ്യൂര്‍).

NO COMMENTS

LEAVE A REPLY