ബാബു പെരിങ്ങേത്തും വി.വി മനോജും സി.കെ സുനില്‍ കുമാറും ഡിവൈ.എസ്.പിമാരായി ചുമതലയേറ്റു

 

കാസര്‍കോട്: ജില്ലയിലെ പൊലീസ് സബ് ഡിവിഷനുകളില്‍ പുതിയ ഡിവൈ.എസ്.പി മാര്‍ ചുമതലയേറ്റു. സി.കെ സുനില്‍കുമാര്‍ തിങ്കളാഴ്ച രാവിലെ കാസര്‍കോട്ട് ചുമതലയേറ്റു. ചെറുവത്തൂര്‍ സ്വദേശിയായ ഇദ്ദേഹം ഇപ്പോള്‍ ആനന്ദാശ്രമം, നെല്ലിത്തറയിലാണ് താമസം.
കാഞ്ഞങ്ങാട് ഡിവൈ.എസ്.പിയായി ബാബു പെരിങ്ങേത്തും ചുമതലയേറ്റു. പുളിങ്ങോം, ചുണ്ട സ്വദേശിയാണ്. കണ്ണൂര്‍ ക്രൈംബ്രാഞ്ചില്‍ നിന്നാണ് കാഞ്ഞങ്ങാട്ടേക്ക് സ്ഥലം മാറിയെത്തിയത്.
ബേക്കല്‍ ഡിവൈ.എസ്.പിയായി വി.വി മനോജും ചുമതലയേറ്റു. ചെറുവത്തൂര്‍ സ്വദേശിയാണ്.

 

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
ഉപ്പളയില്‍ പൊലീസുകാരനെ കാറിടിച്ചു തെറുപ്പിച്ചു; അക്രമത്തിനു ഇരയായത് മയക്കുമരുന്നു വേട്ടയ്‌ക്കെത്തിയ കെ.എ.പി ക്യാമ്പിലെ പൊലീസുകാരന്‍, കാറുമായി രക്ഷപ്പെട്ട നാസറിനെതിരെ വധശ്രമത്തിനു കേസ്

You cannot copy content of this page