നിബിന്‍ ജോയ് നീലേശ്വരം പൊലീസ് ഇന്‍സ്‌പെക്ടറായി ചാര്‍ജ്ജെടുത്തു

 

കാസര്‍കോട്: നീലേശ്വരം പൊലീസ് ഇന്‍സ്‌പെക്ടറായി നിബിന്‍ജോയ് ചുമതലയേറ്റു. പുളിങ്ങോം സ്വദേശിയാണ്. കുടിയാന്മലയില്‍ നിന്നാണ് നീലേശ്വരത്തേക്ക് സ്ഥലം മാറിയത്. നേരത്തെ ഹൊസ്ദുര്‍ഗ്, വിദ്യാനഗര്‍, ആദൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ എസ്.ഐ.യായി ജോലി ചെയ്തിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page