16 കാരിക്ക്‌ പീഡനം: പ്രതിക്ക്‌ 20 വര്‍ഷം കഠിനതടവ്‌

0
87


കാസര്‍കോട്‌: 16 വയസ്സുകാരിയെ പീഡിപ്പിച്ചുവെന്ന പോക്‌സോ കേസിലെ പ്രതിക്ക്‌ അഡീഷണല്‍ ജില്ലാ സെഷന്‍സ്‌ കോടതി (ഒന്ന്‌) രണ്ടു വകുപ്പുകളിലായി 20 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷിച്ചു. കൊന്നക്കാട്ടെ സിറാജിനാണ്‌ ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ 2 വര്‍ഷം അധിക തടവനുഭവിക്കണം. പിഴയടച്ചെങ്കില്‍ തുക പെണ്‍കുട്ടിക്കു കൊടുക്കാനും കോടതി നിര്‍ദ്ദേശിച്ചു.

NO COMMENTS

LEAVE A REPLY