കോട്ടയം: മുണ്ടക്കയം ഇഞ്ചിയാനിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ആലുമൂട്ടില്‍ ജോയല്‍ ജോസഫ് (27) ആണ് മരിച്ചത്.സംഭവത്തില്‍
അയൽവാസിയായ ഒണക്കയം ബിജോയി(43) ആണ് പിടിയിലായത്. മുൻ വൈരാഗ്യമാണ് കൊലപതാക കാരണമെന്ന് പൊലീസ് വ്യക്തമാക്കി.
അമ്മയുടെ മുന്നില്‍ വെച്ച് അയല്‍വാസിയായ ബിജോയി മകനെ കുത്തിക്കൊല്ലുകയായിരുന്നു. മൃതദേഹം കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിലെ മേരിക്യൂൻസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
![](https://malayalam.karavaldaily.com/wp-content/uploads/2024/07/mogral-river-waste.jpg)