എസ്.ഐ നാലുവട്ടം തന്നെ ബലാല്സംഗം ചെയ്തു; കൈവെള്ളയില് ആത്മഹത്യാക്കുറിപ്പെഴുതി വനിതാ ഡോക്ടര് തൂങ്ങിമരിച്ചു Friday, 24 October 2025, 16:13
യുവ അധ്യാപിക കിണറ്റില് വീണ് മരിച്ച നിലയില്; പൊലീസ് അന്വേഷണം ആരംഭിച്ചു Friday, 24 October 2025, 12:32
പഠിക്കാത്തതിന് ശകാരിച്ചത് പിടിച്ചില്ല; 14 കാരന് മാതാവിനെ തല്ലിക്കൊന്നു Friday, 24 October 2025, 11:34
സുറത്ക്കല്ലിൽ ബൈക്ക് തടഞ്ഞു നിർത്തി അക്രമം: രണ്ടു പേർക്കു കുത്തേറ്റു, പരിക്കേറ്റ നിസാമിന്റെ നില ഗുരുതരം Friday, 24 October 2025, 9:55
ബംഗളൂരു-ഹൈദരാബാദ് ദേശീയ പാതയില് ബസിന് തീപിടിച്ചു; 20 പേര്ക്ക് ദാരുണാന്ത്യം, ദുരന്തം ഇന്ന് പുലർച്ചെ 3 മണിയോടെ Friday, 24 October 2025, 7:17
കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; പട്ള സ്വദേശിനി ചിക്ക്ബെല്ലാപുരയിൽ മരിച്ചു Friday, 24 October 2025, 6:38
ദീപാവലിക്ക് ‘കാര്ബൈഡ് ഗണ്’ ആഘോഷം; മധ്യപ്രദേശില് 14 കുട്ടികള്ക്ക് കാഴ്ച പോയി, 122 കുട്ടികളുടെ കണ്ണിന് പരിക്കേറ്റു Thursday, 23 October 2025, 16:16
റോഡിനു കുറുകെ ഓടിയ പുള്ളിപ്പുലി ബൈക്കിടിച്ച് ചത്തു; യാത്രക്കാരന് ഗുരുതര പരിക്ക് Thursday, 23 October 2025, 12:47
ഡല്ഹിയില് പൊലീസും ഗുണ്ടാസംഘവും തമ്മില് ഏറ്റുമുട്ടി; ബീഹാറിലെ ഗുണ്ടാ സംഘ തലവന് ഉള്പ്പെടെ നാലു പേര് കൊല്ലപ്പെട്ടു, തെരഞ്ഞടുപ്പിന് മുമ്പായി ബീഹാറില് അക്രമത്തിന് സംഘം പദ്ധതിയിട്ടു Thursday, 23 October 2025, 12:34
13കാരിയെ പീഡിപ്പിച്ച കേസില് അറസ്റ്റിലായ 62 കാരന് പൊലീസ് കസ്റ്റഡിയില് ആത്മഹത്യ ചെയ്തു Thursday, 23 October 2025, 12:23
ഭാര്യയ്ക്ക് മറ്റൊരാളുമായി പ്രണയമുണ്ടെന്ന് സംശയം; കൊന്ന് മൃതദേഹം കട്ടിലിനടിയില് ആറടി താഴ്ചയില് കുഴിച്ചിട്ടു, യുവാവ് അറസ്റ്റില് Thursday, 23 October 2025, 11:56
ലക്ഷം രൂപ വച്ചാല് 10 ലക്ഷം; വെയ് രാജാ വെയ്: പൂജ ചെയ്ത് മന്ത്രം ചൊല്ലി, പറന്നെത്തിയത് കള്ളനോട്ടുകള്, നാട്ടുകാര് പിടികൂടി പൊലീസിനു കൈമാറിയ പ്രതികള് പൊലീസിനു കള്ളനോട്ടുകള് കൈക്കൂലി നല്കി രക്ഷപ്പെട്ടു Thursday, 23 October 2025, 10:15
നവി മുംബൈയിലെ ഫ്ലാറ്റ് സമുച്ചയത്തില് തീപിടിത്തം; 3 മലയാളികളടക്കം 4 പേര് മരിച്ചു, മരിച്ചത് തിരുവനന്തപുരം സ്വദേശികള് Tuesday, 21 October 2025, 11:16
ആശുപത്രിയില് നിന്ന് രക്ഷപ്പെടാന് ശ്രമിച്ച ഗുണ്ടയെ പൊലീസ് വെടിവച്ചുകൊന്നു; കൊല്ലപ്പെട്ട റിയാസ് കോണ്സ്റ്റബിള് വധം അടക്കം 60 കേസുകളിലെ പ്രതി Tuesday, 21 October 2025, 10:50
വാശിയേറിയ തിരഞ്ഞെടുപ്പു മത്സരത്തിനു വേദിയാവുന്ന ബിഹാറില് നാമനിര്ദ്ദേശ പത്രിക സമര്പ്പിച്ചുടന് ആര് ജെ ഡി സ്ഥാനാര്ത്ഥി അറസ്റ്റില്; പത്രികാ സമര്പ്പണത്തിനു ശേഷം അറസ്റ്റിലാവുന്ന മൂന്നാമത്തെ സ്ഥാനാര്ത്ഥി Tuesday, 21 October 2025, 10:13
വഴക്കിനിടെ ഭാര്യയെ കൊന്ന് കിണറ്റിലിട്ട് മൂടി, പിടിക്കപ്പെടാതിരിക്കാന് മന്ത്രവാദവും മൃഗബലിയും; യുവാവ് അറസ്റ്റില് Monday, 20 October 2025, 16:30
ദീപപ്പൊലിമയില് ദീപാവലി ആഘോഷം; അയോധ്യയില് 26.17 ലക്ഷം നിലവിളക്കുകള് ഒരേ സമയം തെളിഞ്ഞു Monday, 20 October 2025, 15:22