LATEST NEWS
LOCAL NEWS

മഴ: അഞ്ചു ജില്ലകളില്‍ ഞായറാഴ്ച റെഡ് അലര്‍ട്ട്; തിങ്കളാഴ്ച 11 ജില്ലകളില്‍ അതിതീവ്രമഴ

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചു ജില്ലകളില്‍ അടുത്ത മൂന്നു ദിവസം കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച 11 ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ്

STATE NEWS

പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പെട്രോളൊഴിച്ചു തീ കൊളുത്തിക്കൊന്ന കേസ്: പ്രതിക്കു ജീവപര്യന്തം കഠിന തടവും 4 ലക്ഷം രൂപ പിഴയും

പത്തനംതിട്ട: കടമ്മനിട്ടയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ശാരികയെ ദേഹത്തു പെട്രോളൊഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയും അയല്‍വാസിയുമായ സജിലിനെ ജീവപര്യന്തം കഠിനതടവും നാലു ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. പത്തനംതിട്ട അഡീഷണല്‍ ജില്ലാ കോടതിയാണ്

NATIONAL NEWS

മെട്രോ യാത്രക്കാരികളുടെ വീഡിയോ പകര്‍ത്തി വൈറലാക്കി; സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റ് കുടുങ്ങി

ബംഗ്‌ളൂരു: മെട്രോ യാത്രക്കാരികളുടെ വീഡിയോ പകര്‍ത്തി വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്ത സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. ഹാസന്‍ ജില്ലയിലെ ഹോളേ, നരസിപ്പൂര്‍ സ്വദേശിയായ ദിഗന്ത് (28) ആണ് അറസ്റ്റിലായത്. ബംഗ്‌ളൂരു ഇന്ദിരാനഗറിലെ ഒരു

INTERNATIONAL NEWS

കന്നഡ എഴുത്തുകാരി ബാനു മുഷ്താഖിന് അന്താരാഷ്ട്ര ബുക്കർ പുരസ്കാരം; ചെറുകഥയിൽ പുരസ്കാരം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരി

ബംഗളൂരു: കന്നഡ എഴുത്തുകാരി ബാനു മുഷ്താഖിന് അന്താരാഷ്ട്ര ബുക്കര്‍ പുരസ്‌കാരം. ‘ഹൃദയ വിളക്ക്’ (Heart Lamp) എന്ന പേരില്‍ ഉള്ള ചെറുകഥാ സമാഹാരത്തിനാണ് പുരസ്‌കാരം. കന്നഡയില്‍ നിന്ന് ബുക്കര്‍ പുരസ്‌കാരം നേടുന്ന ആദ്യത്തെ സാഹിത്യകാരിയാണ്

ENTERTAINMENT NEWS

മോഹന്‍ലാല്‍@ 65; പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് സര്‍പ്രൈസുമായി നടന്‍; അഭിനയജീവിതം പുസ്തകമാവുന്നു

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹന്‍ലാലിന് ഇന്ന് 65-ാം ജന്മദിനമാണ്. മോഹന്‍ലാലിന് ആശംസകള്‍ അറിയിച്ച് സിനിമാ രംഗത്തെ പ്രമുഖരും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ആരാധകരും സോല്‍ഷ്യല്‍ മീഡിയയില്‍ എത്തി. മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു മമ്മൂട്ടിയുടെ പിറന്നാള്‍ ആശംസ.

CULTURE

കുറുന്തോട്ടിക്കും വാതം പിടിച്ചാല്‍?

ജൂണ്‍ രണ്ടിന് സ്‌കൂള്‍ തുറന്നാല്‍, രണ്ടാഴ്ച വിദ്യാര്‍ഥികള്‍ ക്ലാസില്‍ പുസ്തകം തുറക്കേണ്ട. പുസ്തക പഠനം ഉണ്ടാവില്ല- പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ മാര്‍ഗ്ഗരേഖയില്‍ നിര്‍ദ്ദേശിക്കുന്നു. സാമൂഹിക വിപത്തുകളില്‍ നിന്ന് കുട്ടികള്‍ അകന്നു നില്‍ക്കുന്നതിനുള്ള ബോധവല്‍ക്കരണ ക്ലാസ്

You cannot copy content of this page