കുമ്പളയിലെ ആദ്യകാല സ്വര്‍ണ്ണ വ്യാപാരി എം.കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

നീലേശ്വരം: കുമ്പളയിലെ ആദ്യ കാല സ്വര്‍ണ്ണ വ്യാപാരി നീലേശ്വരത്തെ എം. കുഞ്ഞിക്കണ്ണന്‍(87)അന്തരിച്ചു. ഭാര്യ: സാവിത്രി. മക്കള്‍: ശശികുമാര്‍, സുരേശന്‍, ശ്രീലത, പ്രിയ. മരുമക്കള്‍: ജിനി, ബിന്ദു, മോഹനന്‍, സതീശന്‍. സഹോദരന്‍: എം കുഞ്ഞിരാമന്‍. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പള യൂണിറ്റ് പ്രസിഡണ്ട് രാജേഷ് മനയത്തിന്റെ പിതാവിന്റെ ജേഷ്ഠനാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page