മൊഗ്രാൽ പുത്തൂർ: മൊഗ്രാൽ പുത്തൂരിലെ സജീവ സുന്നീ പ്രവർത്തകനും സാധു സംരക്ഷണ സമിതിയുടെ ട്രഷറുമായ ബീരാൻ പുത്തൂർ (53) അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. റംലയാണ് ഭാര്യ.
മക്കൾ: ഹിബ,ഹന്ന. മരുമകൻ :
മുളിയാറിലെ സാദിഖ്. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മൊഗ്രാൽ പുത്തൂർ ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കും.








