കരിന്തളം കൊല്ലമ്പാറയിലെ കെ.കുഞ്ഞിക്കണ്ണൻ നായർ അന്തരിച്ചു

കരിന്തളം: കൊല്ലമ്പാറയിലെ കെ.കുഞ്ഞിക്കണ്ണൻ നായർ (85) അന്തരിച്ചു. പരേതരായ റിട്ട അധ്യാപകൻ കമ്മാരൻ നായരുടെയും ഉത്തേമനമ്മയുടെയും മകനാണ്. ഭാര്യ: ജാനകിയമ്മ. മക്കൾ: എൻ.ഗീത (മൃഗസംരക്ഷണ വകുപ്പ്, ചിറ്റാരിക്കാൽ), എൻ. പ്രീത (അധ്യാപിക. ചായ്യോത്ത് ഗവ: ഹയർ സെക്കന്ററി സ്ക്കൂൾ ). മരുമക്കൾ: സി.പി. ബാബു (സി പി ഐ ജില്ലാ സെക്രട്ടറി), യു. സുരേശൻ (തൃക്കരിപ്പൂർ ). സഹോദരങ്ങൾ: കെ.പാർവ്വതിയമ്മ (വട്ടക്കല്ല്), കെ.ദേവകിയമ്മ (തലയടുക്കം), പരേതരായ കെ.കുഞ്ഞിരാമൻ നായർ( കീഴ്മാല), കെ.ലക്ഷ്മിയമ്മ, കെ.നാരായണിയമ്മ, കെ. ജാനകിയമ്മ, കെ കൃഷ്ണൻ നായർ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ബലാത്സംഗം, പോക്സോ, വിസ തട്ടിപ്പ് ഉൾപ്പെടെ പത്തിലധികം കേസുകളിൽ പിടികിട്ടാപ്പുള്ളി; ഒളിവിൽ കഴിയവേ ഉപയോഗിച്ചത് 26 ഓളം മൊബൈൽ നമ്പറുകൾ; കാടങ്കോട് സ്വദേശി മുത്തലീബ് മൈസൂരുവിൽ പിടിയിൽ
Scroll to top

You cannot copy content of this page