തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തിങ്കളാഴ്ച (ഒക്ടോബര് 19) സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു കൊണ്ടുള്ള സര്ക്കാര് ഉത്തരവിറങ്ങി. ഇത് പ്രകാരം സര്ക്കാര്, അര്ധസര്ക്കാര്, പൊതുമേഖലാ സ്ഥാപനങ്ങള്, വിദ്യാഭ്യാസ സ്ഥാപനങ്ങള്, നെഗോഷ്യബിള് ഇന്സ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവര്ത്തിക്കുന്ന ബാങ്കുകള് ഉള്പ്പെടെയുള്ള സ്ഥാപനങ്ങള്ക്ക് അവധിയായിരിക്കും. അവധി യായയതിനാല് ഞായര്, തിങ്കള്, ചൊവ്വ, ബുധന് ദിവസങ്ങളില് ബാങ്കുകള് അടഞ്ഞുകിടക്കും.








