പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന്‌ ഇരയാക്കി; മദ്രസ അധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിൽ

കൊല്ലം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന്‌ ഇരയാക്കിയ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. ഫോർട്ട് കൊച്ചി സ്വദേശി സജീർ ഫാത്വിഹി(27)യാണ് പിടിയിലായത്. മദ്രസയിൽ വച്ചാണ് പീഡനത്തിന് ഇരയാക്കിയത്. വിദ്യാർഥി നേരിട്ട് ശാസ്താംകോട്ട പൊലീസിൽ നൽകിയ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അധ്യാപകനെതിരെ പോക്‌സോ വകുപ്പ് ചുമത്തി റിമാൻഡ് ചെയ്തു. മറ്റു കുട്ടികളെയും ഇയാൾ ഉപദ്രവിച്ചിട്ടുണ്ടോ എന്ന്‌ പൊലീസ് അന്വേഷിച്ചുവരികയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page