ബോവിക്കാനത്തെ അടക്ക വ്യാപാരി എന്‍എ സുലൈമാന്‍ ഹാജി അന്തരിച്ചു

കാസര്‍കോട്: ബോവിക്കാനത്തെ അടക്കാവ്യാപാരിയും പൊവ്വല്‍ പളളത്ത് താമസക്കാരനുമായ എന്‍എ സുലൈമാന്‍ ഹാജി(78) അന്തരിച്ചു. നാലുപതിറ്റാണ്ടിലേറെയായി കര്‍ണാടക സുള്ള്യയില്‍ അടക്ക വ്യാപാരം നടത്തിയിരുന്നു. അടുത്തകാലത്താണ് ബോവിക്കാനത്ത് വ്യാപാരം തുടങ്ങിയത്. ഖബറടക്കം വ്യാഴാഴ്ച വൈകീട്ട് 4 ന് പൊവ്വല്‍ ജുമാമസ്ജിദ് അങ്കണത്തില്‍. അസ്മയാണ് ഭാര്യ. മക്കള്‍: ഉമര്‍, ഷംസുദ്ദീന്‍(ഇരുവരും ഗള്‍ഫ്), സെമീറ(നായന്മാര്‍മൂല). മരുമക്കള്‍: ഹനീഫ്(നായന്മാര്‍മൂല), തംസീം, സഫിയ. സഹോദരങ്ങള്‍: അബ്ദുല്ല, മുഹമ്മദ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സെമിനാര്‍ അലങ്കോലപ്പെടുത്താന്‍ ശ്രമം, പൊലീസ് നിര്‍ദേശിച്ചിട്ടും മുദ്രാവാക്യം വിളി തുടര്‍ന്നു; കേന്ദ്രസര്‍വകലാശാലയില്‍ വന്ദേമാതര പ്രതിഷേധം നടത്തിയ കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെ കേസ്
Scroll to top

You cannot copy content of this page