നെല്ലിക്കുന്ന് സ്വദേശിനി അസ്മ അന്തരിച്ചു

കാസർകോട്: നെല്ലിക്കുന്ന് സ്വദേശി കോളിയടുക്കം നെല്ലിക്കുന്ന് ഹൗസിലെ പരേതനായ എൻഎ അബ്ദുൽ ഖാദർ പീസിൻ്റെ ഭാര്യ അസ്‌മ (80) അന്തരിച്ചു. മക്കൾ: അബ്ദു റഹ്മാൻ, ( എ കെ ഡബ്ല്യൂ അസോസിയേഷൻ മുൻ ജില്ല പ്രസിഡൻ്റ ), മുംതാസ്, സമീർ( ബംഗളൂരു ), സുരയ്യ, ഫർസാന, റാഷിദ, പരേതരായ സഫിയ, നസിയ. മരുമക്കൾ: ബഷീർ( ചെമനാട്), ഗഫൂർ ( സൗദി ), ഹനീഫ് കടപ്പുറം, പരേതരായ അബ്ദുൽ ഗഫൂർ, സിദ്ധീഖ്. സഹോദരൻ: പരേതനായ മുഹമ്മദ് കുഞ്ഞി ചൂരി(തളങ്കരയിലെ റേഷൻ വ്യാപാരി).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page