കളനാട്ടെ മുന്‍ പ്രവാസി തൊപ്പട്ട ഷാഫി അന്തരിച്ചു

കാസര്‍കോട്: മുന്‍ പ്രവാസിയും യുഎഇ കളനാട് മുസ്ലിം ജമാഅത്ത് അംഗവുമായിരുന്ന തൊപ്പട്ട ഷാഫി(79) അന്തരിച്ചു. കളനാട് ഹൈദ്രോസ് ജുമാമസ്ജിദ് അങ്കണത്തിലെ ഖബര്‍സ്ഥാനില്‍ ഖബറടക്കം നടന്നു. ഭാര്യ: ബീഫാത്തിമ(കളനാട്). മക്കള്‍: യൂസഫ് തൊപ്പട്ട, അനീസ, ആയിഷ, സെബിത, മിസിരിയ, മുസ്തഫ. മരുമക്കള്‍: സാജിത(നെല്ലിക്കുന്ന്), ഷംസുദ്ദീന്‍(മാങ്ങാട്), ജാഫര്‍(ചട്ടഞ്ചാല്‍), ഹനീഫ(ആലംപാടി),
ജുനൈദ്(തളങ്കര), ജഹാന(സന്തോഷ് നഗര്‍).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page