ഉദുമ: എരോൽ മുസ് ലിം ജമാഅത്ത് കമ്മിറ്റി മുൻ പ്രസിഡന്റ് എരോലിലെ പരേതനായ അബ്ദുല്ല ഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (78) അന്തരിച്ചു. മക്കൾ: അഷ്റഫ് ക്യാപ്റ്റൻ, അബ്ബാസ് നാലാം വാതുക്കൽ, ഫൗസിയ, ഷാഫി,
സക്കീന, അബ്ദുൽ റഹിമാൻ കറാമ (വൈസ് പ്രസിഡന്റ്, മുസ് ലിം ലീഗ് ഉദുമ പഞ്ചായത്ത് കമ്മിറ്റി), സിദ്ദീഖ്, മറിയ, കുബ്റ, ലത്തീഫ്.
മരുമക്കൾ: മറിയക്കുഞ്ഞി (ചിത്താരി), സാബിറ (കോട്ടക്കുന്ന്),അബ്ദുൽ ഖാദർ (കുണിയ), അബ്ദു മളിയിൽ, സബാന (കോട്ടിക്കുളം), ഫാത്തിമത്ത്റൈ ഹാന (നാലാം വാതുക്കൽ ),
മുബീന (മേൽപ്പറമ്പ്), ആസിഫ് (കോട്ടിക്കുളം),
സക്കീർ (കാപ്പിൽ), റംസീന (തെക്കേക്കര).
സഹോദരങ്ങൾ: ഷാഫി ഹാജി കട്ടക്കാൽ, അബ്ദുല്ല കട്ടക്കാൽ, ഹമീദ് കട്ടക്കാൽ, ആയിഷബി ചേരൂർ, സൈനബി ചെമ്മനാട്,
ഖൈറുന്നിസ അരമങ്ങാനം, പരേതരായ അബ്ദുൽ റഹിമാൻ ഹാജി, അഹമ്മദ്, ബീഫാത്തിമ.







