കാസർകോട്: കൊല്ലങ്കാനയിലെ കോൺഗ്രസ് സജീവ പ്രവർത്തകൻ അനിൽ കുമാർ ലോബോ (46)അന്തരിച്ചു. കൊല്ലങ്കാന കോൺഗ്രസ് വാർഡ് കമ്മിറ്റി പ്രസിഡന്റ് ആയിരുന്നു. സംസ്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് കൊല്ലങ്കാന സെന്റ് തോമസ് ചർച്ചിൽ.
ഭാര്യ: അനിത മരിയ. മക്കൾ: ആശ്വൻ ആഗസ്റ്റിൻ, അയാന. സഹോദരങ്ങൾ: എമിൽഡാ, ക്രിസ്റ്റീൻ, ഡേവിഡ്, ഉല്ലാസ്, സന്തോഷ്.







