കാസർകോട്: മുൻപ്രവാസിയും അബുദാബിയിൽ വ്യാപാരിയുമായിരുന്ന തളങ്കരയിലെ ആദൂർ അബ്ദുൽ റഹ്മാൻ (64) അന്തരിച്ചു. പരേതനായ ആദൂർ ആമുവിൻ്റെയും ആസ്യമ്മയുടെയും മകനാണ്. ഭാര്യ: ആമിന( എരുതുംകടവ്). മക്കൾ: അയിമാൻ ( വിദ്യാർത്ഥി എം ഐ സി ഡിഗ്രി വിദ്യാർത്ഥി,ചട്ടഞ്ചാൽ), റിസ്വാന അസ്മത്ത്, മരുമകൻ: തുഫൈൽ ഉപ്പള ( സൗദി ). സഹോദരങ്ങൾ: ആദൂർ ഇബ്രാഹിം, ജമില, പരേതരായ ആദൂർ മുഹമ്മദ്, ആദൂർ അബ്ദുല്ല.







