പയ്യന്നൂരിലെ നാടക കലാകാരനും ആദ്യകാല ടാക്‌സി ഡ്രൈവറുമായ സി.കെ തമ്പാന്‍ അന്തരിച്ചു

പയ്യന്നൂര്‍: ടൗണിലെ ആദ്യകാല ടാക്‌സി ഡ്രൈവറും, നാടകനടനുമായ അന്നൂരിലെ സി.കെ തമ്പാന്‍ (74)അന്തരിച്ചു. ഭാര്യ: പി.വിജയകുമാരി. മക്കള്‍: വിനീത്, വീണ, പരേതനായ ബിജുമോന്‍. മരുമക്കള്‍: സുനില്‍കുമാര്‍, പ്രീത, ജ്യോതി. സഹോദരങ്ങള്‍: സി.കെ. ലക്ഷ്മിയമ്മ, സി.കെ. ദേവകി, സി.കെ രാമകൃഷ്ണന്‍, സി.കെ. ഭാസ്‌കരന്‍, സി.കെ. മോഹനന്‍, സി.കെ. രാജന്‍, സി.കെ ബാബു (ബാബു അന്നൂര്‍), പരേതയായ സി. കെ. കാര്‍ത്യായനി അമ്മ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page