ബേഡകം കരിച്ചേരി വളപ്പില്‍ കാര്‍ത്യായനി അന്തരിച്ചു

ബേഡകം: കരിച്ചേരി വളപ്പില്‍ കാര്‍ത്യായനി(76)അന്തരിച്ചു. ഭര്‍ത്താവ്: കുഞ്ഞിക്കണ്ണന്‍. മക്കള്‍: ലക്ഷ്മി, പ്രസന്ന, പ്രകാശന്‍, ശ്രീലത, പരേതയായ ഓമന. മരുമക്കള്‍: ദാമോദരന്‍ ആലക്കോട്, രാഘവന്‍, കൃഷ്ണന്‍, ശ്രീധരന്‍, ലത. സഹോദരങ്ങള്‍: ശാരദ, നാരായണി, പരേതരായ കുമാരന്‍, അപ്പക്കുഞ്ഞി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page