ചെറുവത്തൂര്‍ -തളിയമ്മാട റോഡില്‍ ഗതാഗത നിയന്ത്രണം

ചെറുവത്തൂര്‍: ചെറുവത്തൂര്‍ -ചീമേനി- തളിയമ്മാട റോഡില്‍ സെപ്തംബര്‍ 16 മുതല്‍ അടുത്ത മാസം 15 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ റോഡില്‍ കള്‍വര്‍ട്ട്, ഡ്രൈനേജ് ജോലികള്‍ നടക്കുന്നതിനാലാണിതെന്നു നീലേശ്വരം പൊതുമരാമത്ത് നിരത്ത് വിഭാഗം അറിയിച്ചു. യാത്രക്കാരും ഡ്രൈവര്‍മാരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page