കാസർകോട്: പനയാലിലെ പരേതനായ മാപ്പിലാംങ്ങാട് കൂക്കൾ അനന്തൻ നമ്പ്യാറുടെ ഭാര്യ കോടോത്ത് രാധ അമ്മ (86 ) അന്തരിച്ചു.
മക്കൾ : അഡ്വ.കോടോത്ത് മണികണ്ഠൻ നമ്പ്യാർ (പനയാൽ ), കോടോത്ത് മധുസൂദനൻ നമ്പ്യാർ ( ദുബായ് ), കോടാത്ത് വിജയകുമാർ നമ്പ്യാർ (സൗദി അറേബ്യ), അജയൻ പനയാൽ(സി പി. എം . ഉദുമ ഏരിയ കമ്മിറ്റി അംഗം), മോഹൻ കുമാർ കോടാത്ത് (പനയാൽ) ,വിജയശ്രീ കോടോത്ത് (പള്ളക്കാട്ട്).മരുമക്കൾ:വി.വി .രാധിക ( കുഞ്ഞിമംഗലം), ഏ.സി സീമ (ദുബായ്) പി. രശ്മി(നീലേശ്വരം പള്ളിക്കര, ഫാമിലി കോടതികാസർകോട്) ,അനില ( പനയാൽ സർവ്വീസ് സഹകരണ ബേങ്ക്), മാധവിക്കുട്ടി (കുണ്ടുച്ചി ) ഇ. മധുസൂദനൻ (പള്ളക്കാട് ) പരേതനായ എം വിജയകുമാരി (പെരിയ).
സഹോദരങ്ങൾ: കോടോത്ത് നളിനി അമ്മ ഇടക്കാട്, കോടോത്ത് ഭാർഗ്ഗവി അമ്മ (കാടകം) കോടോത്ത്, ബാലാമണി അമ്മ (അടുക്കത്ത് വയൽ) പരേതരായ കോടോത്ത് രത്നാകരൻ നായർ കുണ്ടൂ ച്ചി , കോടോത്ത് സത്യനാഥൻ നായർ വെരിക്കുളം, കോടോത്ത് വേണുഗോപാലൻ നായർ വെരിക്കുളം.







